പരുത്തിയൂർ ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി SSLC വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കൂടിവരവ് നടത്തി
പരുത്തിയൂർ: പരുത്തിയൂർ ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ 2025-26 അധ്യയന വർഷത്തെ SSLC പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കൂടിവരവ് നടത്തി. പരിപാടി ഇടവക വികാരി...









