ജീവിതാനുഭവങ്ങളിൽ തളരാതെ സ്ത്രീകൾ ഉയിർത്തെഴുന്നേൽക്കണം: ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ
വെള്ളയമ്പലം: ഈ ലോകം പുരോഗതി കൈവരിക്കുന്നത് സ്ത്രീകളുടെ ശാക്തീകരണം യാഥാർത്ഥ്യമാകുമ്പോഴാണ്. ആയതിനാൽ തങ്ങളുടെ ജീവിതാനുഭവങ്ങളിൽ തളരാതെ സ്ത്രീകൾ ഉയിർത്തെഴുന്നേല്ക്കണമെന്ന് തിരുവനന്തപുരം അതിരൂപത മെത്രാപൊലീത്ത അഭിവന്ദ്യ തോമസ് ജെ....









