തൃക്കണ്ണാപുരം ഇടവകയിൽ വൈദികമന്ദിരത്തിന്റെ ആശീർവാദവും ‘ഇതൾ’ കൈയ്യെഴുത്തു പ്രതിയുടെ പ്രകാശനവും നടന്നു
തൃക്കണ്ണാപുരം: തൃക്കണ്ണാപുരം നല്ലിടയന്‍ ദേവാലയത്തിലെ വൈദിക മന്ദിരം 'Meadow' തിരുവനന്തപുരം ലത്തീന്‍ അതിരൂപത മെത്രപൊലീത്ത അഭിവന്ദ്യ തോമസ് ജെ നെറ്റോ മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്തു. ജൂൺ 23...









