Contact
Submit Your News
Tuesday, May 5, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

ഉന്നതവിദ്യാഭ്യാസ മേഖലയിൽ പുതിയ ചുവടുവയ്പ്പ്; മരിയൻ എഡ്യുസിറ്റി, മരിയൻ ബിസിനസ് സ്കൂൾ കേരള ഗവർണർ നാടിന്‌ സമർപ്പിച്ചു

newseditor by newseditor
9 September 2024
in Announcements, Archdiocese
0
ഉന്നതവിദ്യാഭ്യാസ മേഖലയിൽ പുതിയ ചുവടുവയ്പ്പ്; മരിയൻ എഡ്യുസിറ്റി, മരിയൻ ബിസിനസ് സ്കൂൾ കേരള ഗവർണർ നാടിന്‌ സമർപ്പിച്ചു
0
SHARES
444
VIEWS
Share on FacebookShare on TwitterShare on Whatsapp

കഴക്കൂട്ടം: ഏഴു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്ന മേനംകുളത്തെ മരിയൻ കാമ്പസ് ഇനി മരിയൻ ഏജ്യൂസിറ്റി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശിഷ്ടാതിഥിയായ ചടങ്ങിൽ വച്ചാണ്, തിരുവനന്തപുരത്തെ പ്രൊഫഷണൽ വിദ്യാഭ്യാസരംഗത്തെ പ്രശസ്തമായ മരിയൻ എൻജിനീയറിംഗ് കോളേജുൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളെ ഒരു കുടക്കീഴിലാക്കി മരിയൻ എജ്യൂസിറ്റി പ്രഖ്യാപിച്ചത്. മരിയൻ ബിസിനസ് സ്‌കൂളിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു.ചടങ്ങിൽ തിരുവനന്തപുരം അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ. നെറ്റോ അദ്ധ്യക്ഷത വഹിച്ചു. അതിരൂപതാ മുൻ ബിഷപ്പ് ഡോ.സൂസൈപാക്യം അനുഗ്രഹ പ്രഭാഷണം നടത്തി. മോൺ. യൂജിൻ പെരേര, ചിറയിൻകീഴ് എം എൽ എ വി.ശശി, മരിയൻ ആർട്ട്സ് കോളജ് മാനേജർ ഫാ. പങ്കറേഷ്യസ് എന്നിവർ സംസാരിച്ചു. മരിയൻ എഞ്ചിനീയറിംഗ് കോളേജ് മാനേജർ ഫാ. ഡോ.എ ആർ.ജോൺ സ്വാഗതം പറഞ്ഞു.

അക്കാദമിക രംഗത്തെ പരസ്പര സഹകരണത്തിനും അടിസ്ഥാന സൗകര്യങ്ങളളുടെയും വിഭവങ്ങളുടെയും സമഗ്രമായ വിനിയോഗത്തിനും വിവിധവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരേ കുടക്കീഴിൽ വരുന്നത് സഹായകരമാണെന്ന് ഗവർണർ പറഞ്ഞു. ദേശീയ വിദ്യാഭ്യാസനയം വിഭാവനം ചെയ്യുന്ന ഉന്നത വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾക്ക് അനുഗുണമായ സമീപനമാണ് എഡ്യൂസിറ്റിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശരിയായ വിദ്യാഭ്യാസം ബൗദ്ധികമായ വികാസത്തോടൊപ്പം ആത്മീയ പുരോഗതിക്കും ഉതകുന്നതാകണമെന്നും അതു ആർജ്ജവവും അനുതാപവുമുള്ള വിദ്യാർത്ഥികളെ സൃഷ്ടിക്കുമെന്നും ഗവർണർ പറഞ്ഞു.

ദശാബ്ദങ്ങളായി സമൂഹിക ഇടപെടലുകൾ നടത്തുന്ന അതിരൂപതയുടെ കീഴിലെ തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച ഗവർണർ, ക്യാമ്പസിലെ വിവിധ കോളേജുകൾ വരുത്തുന്ന സാമൂഹിക മാറ്റവും ഓർമിപ്പിച്ചു. ഇതൊരു പുതിയ പേര് നൽകുന്ന ചടങ്ങായി മാത്രം കാണരുത്. അക്കാദമിക രംഗത്തെ പരസ്പര സഹകരണത്തിനും അടിസ്ഥാന സൗകര്യങ്ങളളുടെയും വിഭവങ്ങളുടെയും സമഗ്രമായ വിനിയോഗത്തിനും വിവിധവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരേ കുടക്കീഴിൽ വരുന്നത് സഹായകരമാണെന്ന് ഗവർണർ പറഞ്ഞു. ഗവേഷണ-തൊഴിൽ-സങ്കേതിക മുന്നേറ്റത്തിന് അടിത്തറ ഇടാനും, കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസ നയം മുന്നിൽ കണ്ട് പ്രവർത്തിക്കാനും സമൂഹിക പിന്നോക്കാവസ്ഥ നേരിടുന്ന വിഭാഗങ്ങൾക്ക് കൂടെ സഹായകമാകുന്ന തരത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്താനും ഇത് അതിരൂപതയ്ക്ക് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. അറിവ് ദൈവദത്തമെന്ന ക്രൈസ്തവ പാരമ്പര്യം ഊന്നിപ്പറഞ്ഞ ഗവർണ്ണർ ധാർമ്മിക മൂല്യങ്ങൾ വളർത്തേണ്ട ഉത്തരവാദിത്വവും ഓർമ്മിപ്പിച്ചു.

2001-ൽ അതിരൂപതയുടെ സെമിനാരി കെട്ടിടത്തിൽ ആരംഭിച്ച മരിയൻ എൻജിനീയറിങ് കോളേജും 2005-ൽ ആരംഭിച്ച സെൻറ് ജേക്കബ്സ് ബി എഡ് കോളേജും, തുടർന്ന് ആരംഭിച്ച മരിയൻ ആർക്കിടെക്ചറൽ കോളേജും, ലിറ്റിൽ ഫ്ലവർ ഫുട്‌ബോൾ അക്കാദമിയും, ക്രാഫ്റ്റ് കോളേജും, 2016 -ൽ മരിയൻ ആർട്ട്‌സ് ആൻഡ് സയൻസ് കോളേജ് എന്ന പേരിൽ ആരംഭിച്ച ആർട്സ് കോളേജും ആണ് ക്യാമ്പസിലെ സ്ഥാപനങ്ങൾ. ഈ ആറു സ്ഥാപനങ്ങൾ കൂടാതെ ഗവർണർ ഇന്ന് പ്രഖ്യാപിച്ച മരിയൻ സ്‌കൂൾ ഓഫ് ബിസിനസ് എന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനം കുടെ ചേരുമ്പോൾ മൊത്തം ഏഴ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഉന്നത വിദ്യാഭ്യാസത്തിൻ്റെ ഹബ്ബായി മരിയൻ എജ്യൂസിറ്റി മാറും.

Previous Post

അത്തചമയ ഘോഷയാത്രയിൽ ജനശ്രദ്ധ നേടി ജീസസ് യൂത്തിന്റെ പ്ലോട്ട്

Next Post

വചന പൂക്കളമൊരുക്കി പാളയം ഇടവക മതബോധനസമിതി

Next Post
വചന പൂക്കളമൊരുക്കി പാളയം ഇടവക മതബോധനസമിതി

വചന പൂക്കളമൊരുക്കി പാളയം ഇടവക മതബോധനസമിതി

No Result
View All Result

Recent Posts

  • വട്ടിയൂർക്കാവ് ഫെറോന അൽമായ ശ്രൂശൂഷ സമിതി കൺവീനർമാരുടെ കൂടിവരവും നേതൃത്വ പരിശീലന ക്ലാസും സംഘടിപ്പിച്ചു
  • വെള്ളയമ്പലം ഇടവക അൽമായ ശുശ്രൂഷ സമിതി KLCWA വനിതകൾക്കുള്ള ഡ്രൈവിംഗ് പരിശീലനവും കമ്പ്യൂട്ടർ പരിശീലനവും ഉദ്ഘാടനം ചെയ്തു
  • വലിയതുറ ഫെറോനാ KLCA സമുദായ നേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും ആദരിച്ചു
  • തൂത്തൂർ ഫേറോന വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ മാധ്യമ  അവബോധന ക്ലാസ്സ്‌ സംഘടിപ്പിച്ചു
  • ഏവർക്കും വിശപ്പകറ്റാനുള്ള ഭക്ഷണത്തിനായി പ്രാർത്ഥിക്കാം: ലെയോ പാപ്പയുടെ മെയ്‌ മാസത്തെ പ്രാർത്ഥനാനിയോഗം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വട്ടിയൂർക്കാവ് ഫെറോന അൽമായ ശ്രൂശൂഷ സമിതി കൺവീനർമാരുടെ കൂടിവരവും നേതൃത്വ പരിശീലന ക്ലാസും സംഘടിപ്പിച്ചു
  • വെള്ളയമ്പലം ഇടവക അൽമായ ശുശ്രൂഷ സമിതി KLCWA വനിതകൾക്കുള്ള ഡ്രൈവിംഗ് പരിശീലനവും കമ്പ്യൂട്ടർ പരിശീലനവും ഉദ്ഘാടനം ചെയ്തു
  • വലിയതുറ ഫെറോനാ KLCA സമുദായ നേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും ആദരിച്ചു
  • തൂത്തൂർ ഫേറോന വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ മാധ്യമ  അവബോധന ക്ലാസ്സ്‌ സംഘടിപ്പിച്ചു
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.