Contact
Submit Your News
Tuesday, May 13, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

തീരദേശവാർഡുകൾ ഇല്ലാതാക്കാനുള്ള ശ്രമം പ്രതിഷേധാർഹം; തിരുവനന്തപുരം അതിരൂപതരാഷ്ട്രീയകാര്യ സമിതി

newseditor by newseditor
1 November 2024
in Announcements, Archdiocese
0
തീരദേശവാർഡുകൾ ഇല്ലാതാക്കാനുള്ള ശ്രമം പ്രതിഷേധാർഹം; തിരുവനന്തപുരം അതിരൂപതരാഷ്ട്രീയകാര്യ സമിതി
0
SHARES
256
VIEWS
Share on FacebookShare on TwitterShare on Whatsapp

വെള്ളയമ്പലം: തീര ജനതയുടെ താൽപര്യങ്ങൾക്ക് ഹാനികരമായ വിധത്തിൽ തദ്ദേശ സ്വയം ഭരണവാർഡുകൾ പുനർനിർണയിക്കുന്നതിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത രാഷ്ട്രീയകാര്യ സമിതി യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന വാർഡ് പുനർനിർണയ നടപടികൾ തികച്ചും ഏകപക്ഷീയവും നിക്ഷിപ്ത രാഷ്ട്രീയ താൽപര്യങ്ങൾക്കു വിധേയവുമായാണ് മുന്നോട്ടുപോകുന്നത്. കടലാക്രമണത്തിൽ തകർന്ന വീടുക ളുടെയും സിആർസെഡ് (CRZ) മേഖലയിൽ ഉൾപ്പെടുന്ന വീടുകളുടെയും നമ്പർ ഇല്ലാത്ത ഭവനങ്ങളെയും അതിൽ താമസിച്ചിരുന്നവരെയും ബോധപൂർവ്വം ഒഴിവാക്കിക്കൊണ്ട് വോട്ടർ പട്ടിക തയ്യാറാക്കുവാനും അതിന്റെ അടിസ്ഥാനത്തിൽ വാർഡുകൾ നിശ്ചയിക്കുവാനും നീക്കങ്ങൾ നടന്നുവരുന്നു. തീരദേശത്തെ ജന ങ്ങളുടെ വോട്ടവകാശം നിഷേധിക്കാനും തീരജനതയുടെ പൗരത്വ അവകാശങ്ങൾ ഇല്ലാതാക്കാനും ബോധപൂർവമായ ശ്രമങ്ങളാണ് നടന്നുവരുന്നത്. വീട്ടുനമ്പർ ഇല്ല എന്ന കാരണത്താൽ വോട്ടവകാശം വിനിയോഗിക്കുന്നതിൽ നിന്ന് തീരദേശത്തെ ജനങ്ങളെ മാറ്റി നിർത്താൻ ശ്രമങ്ങൾ നടക്കുന്നു.

മണ്ഡൽ കമ്മീഷൻ ശുപാർശ പ്രകാരം പിന്നോക്ക ജന വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന തീരമേഖലയിൽ പ്രത്യേക വാർഡുകൾ രൂപീകരിക്കണം എന്നശുപാർശ പരിഗണിക്കപ്പെടാതെ പോകുന്നതിൽ യോഗം അമർഷം രേഖപ്പെടുത്തി. വാർഡ് വിഭജനത്തിലെ അശാസ്ത്രീയത പരിഹരിക്കപ്പെടണം. നിലവിലുള്ള തീരദേശ വാർഡുകൾവിഭജിച്ച് മറ്റു വാർഡുകളോട് കൂട്ടിച്ചേർക്കാനുള്ള നടപടികളിൽ നിന്ന് പിന്തിരിയണമെന്ന് സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷനോടും സംസ്ഥാന സർക്കാരിനോടും യോഗം ശക്തമായി ആവശ്യപ്പെട്ടു. മോൺ. യൂജിൻ പെരേരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാട്രിക് മൈക്കൾ മോൺ. ജെയിംസ്‌കുലാസ്, ജോളി പത്രോസ്, പനിയടിമ, ഇഗ്നേഷ്യസ്‌ തോമസ്, ജൂഡ്, പൊന്നുമോൻ എന്നിവർ സംസാരിച്ചു.

Previous Post

ജനനനിരക്കില്‍ വന്‍കുറവ്: ചൈനയില്‍ കിന്റര്‍ഗാര്‍ട്ടനുകള്‍ വൃദ്ധസദനങ്ങളാക്കുന്നു

Next Post

2024 നവംബർ മാസത്തിലേക്കുള്ള ഫ്രാൻസിസ് പാപ്പായുടെ പ്രാർത്ഥനാനിയോഗം; മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൾക്കുവേണ്ടി

Next Post
2024 നവംബർ മാസത്തിലേക്കുള്ള ഫ്രാൻസിസ് പാപ്പായുടെ പ്രാർത്ഥനാനിയോഗം; മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൾക്കുവേണ്ടി

2024 നവംബർ മാസത്തിലേക്കുള്ള ഫ്രാൻസിസ് പാപ്പായുടെ പ്രാർത്ഥനാനിയോഗം; മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൾക്കുവേണ്ടി

No Result
View All Result

Recent Posts

  • അസോസിയേഷൻ ഓഫ് റിട്ടയേഴ്സ് ടീച്ചേഴ്സ് ആന്റ് സ്റ്റാഫ്സ് (ARTS) ന്റെ മൂന്നാമത് വാർഷികാഘോഷം നടന്നു
  • കുലശേഖരം ഇടവകയിൽ ലിറ്റിൽ വേ രൂപീകരിച്ചു
  • പ്രോ-ലൈഫ് കുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ ജ്ഞാനസ്നാനം ക്രിസ്തുദാസ് പിതാവിന്റെ കാർമികത്വത്തിൽ നടന്നു
  • പുതിയ പാപ്പാ ലെയോ പതിനാലാമന്റെ സ്ഥാനാരോഹണം മെയ് പതിനെട്ടിന്
  • ഇന്ത്യ–പാക്ക് വെടിനിർത്തൽ സ്വാഗതം ചെയ്യുന്നു; സമാധാനത്തിന്റെ സന്ദേശം ലോകമെങ്ങും എത്തട്ടെ: ലിയോ പതിനാലാമൻ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • അസോസിയേഷൻ ഓഫ് റിട്ടയേഴ്സ് ടീച്ചേഴ്സ് ആന്റ് സ്റ്റാഫ്സ് (ARTS) ന്റെ മൂന്നാമത് വാർഷികാഘോഷം നടന്നു
  • കുലശേഖരം ഇടവകയിൽ ലിറ്റിൽ വേ രൂപീകരിച്ചു
  • പ്രോ-ലൈഫ് കുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ ജ്ഞാനസ്നാനം ക്രിസ്തുദാസ് പിതാവിന്റെ കാർമികത്വത്തിൽ നടന്നു
  • പുതിയ പാപ്പാ ലെയോ പതിനാലാമന്റെ സ്ഥാനാരോഹണം മെയ് പതിനെട്ടിന്
May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.