Join Our WatsApp group
Submit Your News
Saturday, September 12, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Archdiocese

ഫ്രാൻസിസ് പാപ്പയെ അനുസ്മരിച്ച് ലത്തീൻ അതിരൂപത; സംസ്കാര ചടങ്ങുകൾ മലയാളം വിവരണത്തോടെ തത്സമയം സംപ്രേഷണംചെയ്യും

newseditor by newseditor
26 April 2025
in Archdiocese
0
ഫ്രാൻസിസ് പാപ്പയെ അനുസ്മരിച്ച് ലത്തീൻ അതിരൂപത; സംസ്കാര ചടങ്ങുകൾ മലയാളം വിവരണത്തോടെ തത്സമയം സംപ്രേഷണംചെയ്യും
0
SHARES
345
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം ∙ ഫ്രാൻസിസ് പാപ്പയുടെ നിര്യാണത്തിൽ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ അനുസ്മരണ ദിവ്യബലി അർപ്പിച്ചു. പാളയം കത്തീഡ്രൽ ദേവാലയത്തിൽ നടന്ന കു ദിവ്യബലിയ്ക്കു അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ മുഖ്യകാർമികത്വം വഹിച്ചു. ഉയർത്തെഴുന്നേറ്റ ക്രിസ്തു വള്ളത്തിന്റെ വലതുവശത്തു വലയെറിയാൻ ശിഷ്യരെ ഉപദേശിച്ചതു പോലെ ജീവിതത്തിൽ നിരാശരായ ജനവിഭാഗങ്ങൾക്കു പ്രതീക്ഷ പകർന്ന ജീവിതമായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടേതെന്ന് അദ്ദേഹം പറഞ്ഞു. 2019ൽ അമേരിക്ക, മെക്സിക്കൻ അഭയാർഥികൾ പ്രവേശിക്കാതിരിക്കാൻ മതിൽ കെട്ടിയപ്പോൾ അതിനെ ഏറ്റവും ശക്തമായി എതിർത്തതും ഫ്രാൻസിസ് പാപ്പയായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. അതിരൂപത സഹായ മെത്രാൻ ആർ.ക്രിസ്തുദാസ്, മുൻ ആർച്ച് ബിഷപ് എം.സൂസപാക്യം, രൂപതാ വികാരി ജനറൽ മോൺ. യൂജിൻ ജി.പെരേര, പാളയം ഫൊറോന വികാരി മോൺ. ഇ.വിൽഫ്രഡ് തുടങ്ങിയവർ സംസാരിച്ചു. ഇന്ന് നടക്കുന്ന ഫ്രാൻസിസ് പാപ്പയുടെ ശവസംസ്കാര ചടങ്ങുകൾ മലയാളം വിവരണത്തോടെ തത്സമയം അതിരൂപത യുട്യൂബ് ചാനലിൽ സംപ്രേഷണംചെയ്യും. Link👇

Previous Post

തിരുവനന്തപുരം അതിരൂപതയിൽ ഫ്രാൻസിസ് പാപ്പയുടെ അനുസ്മരണ ദിവ്യബലി ഏപ്രിൽ 25 വെള്ളിയാഴ്ച

Next Post

ഫ്രാൻസിസ് പാപ്പ നിത്യതയിൽ; പരിശുദ്ധ അമ്മയുടെ മടിയിൽ അന്ത്യനിദ്ര

Next Post
ഫ്രാൻസിസ് പാപ്പ നിത്യതയിൽ; പരിശുദ്ധ അമ്മയുടെ മടിയിൽ അന്ത്യനിദ്ര

ഫ്രാൻസിസ് പാപ്പ നിത്യതയിൽ; പരിശുദ്ധ അമ്മയുടെ മടിയിൽ അന്ത്യനിദ്ര

No Result
View All Result

Recent Posts

  • 23-ാമത് വല്ലാർപാടം മരിയൻ തീർത്ഥാടനം സെപ്റ്റംബർ 13 ഞായറാഴ്ച
  • 1000 വിദ്യാർഥികൾക്ക് യുപിഎസ്‍സി പഠനത്തിന് സ്കോളർഷിപ്പ് പ്രഖ്യാപിച്ച് സഞ്ജു സാംസൺ
  • ബൈബിളില്‍ പരാമര്‍ശിക്കുന്ന ബെത്സയിദ നഗരം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി
  • വൈദികരുടെ ‘കത്തനാര്‍ ക്രിക്കറ്റ് ലീഗ്‌’; പോരാട്ടത്തിനായി തിരുവനന്തപുരം അതിരൂപതയിൽ നിന്നും രണ്ട് ടീമുകൾ
  • മറിയത്തിൽ നിന്നാണ് ദൈവത്തോടുള്ള ആത്മീയ സംഭാഷണം നാം പഠിക്കുന്നത്: ലിയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • 23-ാമത് വല്ലാർപാടം മരിയൻ തീർത്ഥാടനം സെപ്റ്റംബർ 13 ഞായറാഴ്ച
  • 1000 വിദ്യാർഥികൾക്ക് യുപിഎസ്‍സി പഠനത്തിന് സ്കോളർഷിപ്പ് പ്രഖ്യാപിച്ച് സഞ്ജു സാംസൺ
  • ബൈബിളില്‍ പരാമര്‍ശിക്കുന്ന ബെത്സയിദ നഗരം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി
  • വൈദികരുടെ ‘കത്തനാര്‍ ക്രിക്കറ്റ് ലീഗ്‌’; പോരാട്ടത്തിനായി തിരുവനന്തപുരം അതിരൂപതയിൽ നിന്നും രണ്ട് ടീമുകൾ
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.