Join Our WatsApp group
Submit Your News
Sunday, November 8, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry

വചനം ഇനി കേട്ടറിയാം: വായനാ ബുദ്ധിമുട്ടുള്ളവർക്ക് ഓഡിയോ ബൈബിൾ

br_jibin_james by br_jibin_james
3 February 2022
in Ministry
0
വചനം ഇനി കേട്ടറിയാം: വായനാ ബുദ്ധിമുട്ടുള്ളവർക്ക് ഓഡിയോ ബൈബിൾ
0
SHARES
116
VIEWS
Share on FacebookShare on TwitterShare on Whatsapp

റിപ്പോർട്ടർ: ജോൺസിറ്റ ജെയിംസ്, പൂവാർ
വായോധികരും അംഗപരിമിതരും നിരക്ഷരരുമായ അമ്പതോളം പേർക്ക് ഓഡിയോ ബൈബിൾ വിതരണം ചെയ്തുകൊണ്ട് സുവിശേഷ പ്രഘോഷണ രംഗത്ത് നവീനമായ ചുവടുവൈപ്പ് നടത്തി തിരുവനന്തപുരം അതിരൂപതയിലെ പുല്ലുവിള ഫെറോന കുടുംബ ശുശ്രൂഷ സമിതി. കുടുംബ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ ബാഗ്ലൂരിലെ ശ്രീ. ജോസഫ് ആൻഡ്രൂ ആണ് ഈ സംരംഭം സ്പോൺസർ ചെയ്യുകയും ഓഡിയോ ബൈബിൾ ഉപയോഗത്തെ സംബന്ധിച്ചുള്ള പരിശീലനം നൽക്കുകയും ചെയ്തത്. കൊച്ചുതുറ സെന്റ് ആന്റണീസ് ദേവാലയത്തിൽ വച്ച് നടന്ന ഓഡിയോ ബൈബിൾ വിതരണ ചടങ്ങിൽ കുടുംബ ശുശ്രൂഷ സമിതി ഡയറക്ടർ റെവ. ഫാ. എ ആർ ജോൺ അധ്യക്ഷനായിരുന്നു.

ദൈവവചനം അറിയാനും അനുഭവിക്കാനും അതിയായ ആഗ്രഹമുണ്ടായിട്ടും അതിനു സാധിക്കാതെ ജീവിക്കുന്ന കാഴ്ചവൈകല്യമുള്ളവരും വിധവകളും ഏകസ്ഥ ജീവിതം നയിക്കുന്നവരുമായ അൻപതു പേരെ തെരെഞ്ഞെടുത്താണ് ഓഡിയോ ബൈബിൾ നൽകിയതെന്നും, വരും ദിവസങ്ങളിൽ മറ്റ് ഫെറോനകളിലും ഇത് നടപ്പിലാക്കുമെന്നും ഡയറക്ടർ ഫാ. എ ആർ ജോൺ മീഡിയ കമ്മീഷനോട് പറഞ്ഞു.

പരിപാടിയിൽ കെ.ആർ.എൽ.സി.സി സെക്രട്ടറി റെവ. ഫാ. ഷാജ് കുമാർ, കൊച്ചുതുറ ഇടവക വികാരി റെവ. ഫാ. ആന്റണി സിൽവസ്റ്റർ, റെവ. ഫാ. ഡേവിഡ്സൺ, ഫെറോന കുടുംബ ശുശ്രൂഷ സമിതി കൺവീനർമാർ, എക്സിക്യൂട്ടീവ് അംഗങ്ങൾ, സിസ്റ്റേർമാരും പങ്കെടുത്തു.

Tags: #parishFamily MinistryTrivandrum ArchdioceseTrivandrum cityTrivandrum Dist
Previous Post

അതിരൂപതാ ഫിഷറീസ് മിനിസ്ട്രിയിലെ ടീ. എം. എഫ്. ഇനിമുതൽ ഗവൺമെൻറ് അംഗീകൃത ട്രേഡ് യൂണിയൻ.

Next Post

തിരുവനന്തപുരം ലത്തീൻ അതിരൂപതക്ക് പുതിയ മെത്രാപ്പൊലീത്ത

Next Post
തിരുവനന്തപുരം ലത്തീൻ അതിരൂപതക്ക് പുതിയ മെത്രാപ്പൊലീത്ത

തിരുവനന്തപുരം ലത്തീൻ അതിരൂപതക്ക് പുതിയ മെത്രാപ്പൊലീത്ത

No Result
View All Result

Recent Posts

  • കുടുംബങ്ങളെ വീണ്ടെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; കുടുംബ ശുശ്രുഷ പ്രവർത്തകരുടെ നേതൃസംഗമം സമാപിച്ചു.
  • രണ്ട് കുട്ടി നയം പാളിയെന്ന് സുപ്രീംകോടതി; കേരളത്തില്‍ ക്രൈസ്തവ ജനസംഖ്യ 24.6-ൽ നിന്ന്15 ശതമാനമായി കുറഞ്ഞു, രാജ്യം തെറ്റുതിരുത്തുമോ?
  • പോർച്ചുഗലിന്റെ ഏഴാം നമ്പർ ഇനി ഓർമ്മകളിൽ; രാജ്യാന്തര ഫുട്ബോളിനോട് വിടപറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ!
  • ചൈനയിൽ 10 കോടിയിലധികം ക്രൈസ്തവർ; സ്വതന്ത്ര പഠനങ്ങളുടെ കണ്ടെത്തൽ
  • വിശുദ്ധീകരണമെന്നത് ചിലർക്കു മാത്രമായുള്ള അവകാശമല്ല ഓരോരുത്തർക്കുമുള്ള സാർവത്രികമായ വിളിയാണ്: സകല വിശുദ്ധരുടെയും തിരുനാൾ ദിനത്തിൽ പാപ്പയുടെ സന്ദേശം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കുടുംബങ്ങളെ വീണ്ടെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; കുടുംബ ശുശ്രുഷ പ്രവർത്തകരുടെ നേതൃസംഗമം സമാപിച്ചു.
  • രണ്ട് കുട്ടി നയം പാളിയെന്ന് സുപ്രീംകോടതി; കേരളത്തില്‍ ക്രൈസ്തവ ജനസംഖ്യ 24.6-ൽ നിന്ന്15 ശതമാനമായി കുറഞ്ഞു, രാജ്യം തെറ്റുതിരുത്തുമോ?
  • പോർച്ചുഗലിന്റെ ഏഴാം നമ്പർ ഇനി ഓർമ്മകളിൽ; രാജ്യാന്തര ഫുട്ബോളിനോട് വിടപറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ!
  • ചൈനയിൽ 10 കോടിയിലധികം ക്രൈസ്തവർ; സ്വതന്ത്ര പഠനങ്ങളുടെ കണ്ടെത്തൽ
November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
« Oct    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.