Contact
Submit Your News
Thursday, February 12, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

ലോഗോസ് ക്വിസ്സിന് ഇനി പത്തുനാൾ; ഗെയിം കളിക്കൂ, ഒരുങ്ങൂ സമ്മാനം നേടൂ

newseditor by newseditor
11 December 2021
in Announcements, Ministry
0
0
SHARES
194
VIEWS
Share on FacebookShare on TwitterShare on Whatsapp

ലോകമെങ്ങും നിന്നു ലോഗോസ് ക്വിസ്സിന് തയ്യാറാകുന്നവര്‍ക്കായുള്ള മൊബൈൽ ആപ്പിന്‍റെ നാലാം വെര്‍ഷനിൽ പുതിയ 2021 ലെ പാഠ ഭാഗങ്ങൾക്ക് ഉത്തരം നൽകി സമ്മാനവും നേടാം പരീക്ഷക്ക് തയ്യാറുമാകാം. 2021ലേ വചന ഭാഗത്തെ ആസ്പദമാക്കിയുള്ള നിരവധി ചോദ്യങ്ങളാണ് മൊബൈൽ അപ്പിലുള്ളത്. ഗെയിം കളിച്ചുകൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളി തന്നെ 19-ാം തിയ്യതി നടക്കുന്ന ലോഗോസ് ഇപ്പൊൾ ക്വിസ്സിന് തയ്യാറുമാകാം.
2017 -മുതല്‍ പുറത്തിറക്കാനാരംഭിച്ച ആപ്പിൽ ഒരോ വർഷവും ആയിരക്കണക്കിനു പേരാണ് ലോകത്തിലെ വിവിധ ഭാഗങ്ങളിലിരുന്ന് ലോഗോസ് ക്വിസ്സിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി മത്സരിക്കുന്നത്. പത്തു ചോദ്യങ്ങളുടെ അഞ്ചു റൗണ്ട് വീതമുള്ള 23 ഭാഗങ്ങളായിട്ടാണ് ഈ ക്വിസ്സ് ആപ്പിനെ ക്രമീകരിച്ചിരിക്കുന്നത്. ലോഗോസ് പരീക്ഷയുടെ മാതൃകയിൽ തന്നെയുള്ള ഇരുനൂറു ചോദ്യങ്ങൾ അടക്കം മൊത്തം 1610 ചോദ്യങ്ങളാണ് ഉപയോക്താവിന് പ്രയോജനപ്പെടുത്തുവാനായി ഉള്ളത്. ഘട്ടം ഘട്ടമായി ലഭ്യമാകുന്ന ചോദ്യങ്ങളിലെ, അവസാന റൗണ്ടിൽ ലോഗോസ് പരീക്ഷയുടെ അതേ മാതൃകയിൽ തന്നവും പ്രഭാഷകൻ മുതലുള്ള പുസ്തകങ്ങളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളുടെ ഭാഗവും മർക്കോസ് സുവിശേഷത്തെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളും, ലേഖനഭാഗത്തെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളുമുണ്ട്.

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആറായിരത്തിലധികം പേർ കഴിഞ്ഞ പ്രാവശ്യം ഈ ക്വിസ് മത്സരത്തിൽ പങ്കെടുക്കുകയും തൽസമയം അവരുടെ വിജയികളെ കണ്ടെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം തിരുവനന്തപുരം ലത്തീൻ അതിരൂപത യിൽ നിന്നും 30957 പോയിൻറ്മായി വവ്വാമൂല ഇടവകയിൽ നിന്നുള്ള ഗ്രേസി തോമസ് ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനത്ത് കാഞ്ഞിരംപാറ ഇടവകയിൽ നിന്നുള്ള മേഴ്സി സി. യും, മൂന്നാം സ്ഥാനത്തിന് നന്ദൻകോട് ഇടവകയിലുള്ള സ്നേഹ ആൻ റോളിനും അർഹയായി. അതിരൂപതയിൽ നിന്നും ഏറ്റവും കൂടുതൽ പോയിൻറ് നേടിയ ഇവർക്ക് സമ്മാനം നൽകും.


നിമിഷങ്ങൾക്കുള്ളിൽ, ആദ്യശ്രമത്തിൽ തന്നെ ഏറ്റവും കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നവർക്ക് കൂടുതൽ പോയിൻറ് ലഭിക്കത്തക്ക രീതിയിലാണ് ഗെയിം ക്രമീകരിച്ചിരിക്കുന്നത്. അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്ത ഓണലൈനായി ലോഞ്ച് ചെയ്ത ഈ ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്.

http://(https://play.google.com/store/apps/details?id=com.logosquizapp.LAT2k18)


തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ അജപാലന ശുശ്രൂഷയും മീഡിയ കമ്മീഷനും ഒരുമിച്ച് ചേർന്നാണ് ഈ സാങ്കേതിക സംവിധാനം ഒരുക്കുന്നത്.

Tags: MediaMedia CommissionPastoral MinistryTrivandrum ArchdioceseTrivandrum cityTrivandrum Dist
Previous Post

സൈന്യാധിപന് ശ്രദ്ധാഞ്ജലി

Next Post

ഡിഫൻസ് ഓറിയന്റേഷൻ ക്ലാസുമായി അഞ്ചുതെങ്ങ് ഫെറോന

Next Post
ഡിഫൻസ് ഓറിയന്റേഷൻ ക്ലാസുമായി അഞ്ചുതെങ്ങ് ഫെറോന

ഡിഫൻസ് ഓറിയന്റേഷൻ ക്ലാസുമായി അഞ്ചുതെങ്ങ് ഫെറോന

No Result
View All Result

Recent Posts

  • കഴക്കൂട്ടം ഫെറോന പൂലന്തറ ഇടവകയിൽ രോഗീദിനമാചരിച്ചു
  • കേരള ഉന്നത വിദ്യാഭ്യാസ എക്സ്പോയിൽ മികച്ച സ്റ്റാൾ അവാർഡ് മരിയൻ എഡ്യൂസിറ്റിക്ക്
  • ‘സ്നേഹാർദ്രം’; ഭിന്നശേഷിക്കാരുടെ സംഗമം നടത്തി പുല്ലുവിള ഫെറോന കുടുംബ ശുശ്രൂഷ
  • സെയിന്റ് ക്രിസ്റ്റഫർ ശ്രീകാര്യം ഇടവകയിൽ ഇടയ സന്ദർശനം നടന്നു 
  • ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീന്‍റെ വാഴ്ത്തപ്പെട്ട പദവിയ്ക്കു വത്തിക്കാന്റെ അംഗീകാരം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കഴക്കൂട്ടം ഫെറോന പൂലന്തറ ഇടവകയിൽ രോഗീദിനമാചരിച്ചു
  • കേരള ഉന്നത വിദ്യാഭ്യാസ എക്സ്പോയിൽ മികച്ച സ്റ്റാൾ അവാർഡ് മരിയൻ എഡ്യൂസിറ്റിക്ക്
  • ‘സ്നേഹാർദ്രം’; ഭിന്നശേഷിക്കാരുടെ സംഗമം നടത്തി പുല്ലുവിള ഫെറോന കുടുംബ ശുശ്രൂഷ
  • സെയിന്റ് ക്രിസ്റ്റഫർ ശ്രീകാര്യം ഇടവകയിൽ ഇടയ സന്ദർശനം നടന്നു 
February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
« Jan    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.