Join Our WatsApp group
Submit Your News
Friday, September 25, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

‘അരയനും അമരക്കാരനും’ ആദ്യ പ്രദർശനം തിരുവനന്തപുരത്ത് നടന്നു

newseditor by newseditor
10 August 2026
in State
0
‘അരയനും അമരക്കാരനും’ ആദ്യ പ്രദർശനം തിരുവനന്തപുരത്ത് നടന്നു
0
SHARES
13
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: വെള്ളറട തെക്കൻ കുരിശുമല തീർത്ഥാടന കേന്ദ്രത്തിന്റെ 70-ാം തീർത്ഥാടന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച ‘അരയനും അമരക്കാരനും’ എന്ന മലയാള ചല ചിത്രത്തിൻ്റെ ആദ്യപ്രദർശനം തിരുവനന്തപുരം ലെനിൻ സിനിമാസിൽ നടന്നു. സമന്വയ വിഷൻ, ബ്രൈറ്റ് പ്രൊഡക്ഷൻസ് എന്നിവരുടെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തെക്കൻ കുരിശുമല ഡയറക്ടറും റെക്ടറുമായ വെരി റവ. മോൺ. ഡോ. വിൻസൻ്റ് കെ. പീറ്റർ അധ്യക്ഷനായി.പുനലൂർ രൂപതാ ബിഷപ്പ് റൈറ്റ്. റവ.ഡോ സെൽ വിസ്റ്റർ പൊന്നു മുത്തൻ അനുഗ്രഹ പ്രഭാഷണം നടത്തി. കല,കൃഷി,കളി എന്നിവ മനുഷ്യ സംസ്‌കാരത്തിന് ആവശ്യമാണന്ന് അദ്ദേഹം പറഞ്ഞു. നെയ്യാറ്റിൻകര രൂപതാ ബിഷപ്പ് റൈറ്റ് റവ ഡോ. സെൽവരാജൻ ദാസൻ അനുഗ്രഹ പ്രഭാഷണം നടത്തി.ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ട്രെയിലർ റിലീസ് നിർവ്വഹിച്ചു. എൻ ശക്തൻ എം എൽ എ പോസ്റ്റർ പ്രകാശനവും ബിഷപ്പ് ഡോ സെൽ വിസ്റ്റർ പൊന്നു മുത്തൻ ഓഡിയോ പ്രകാശനവും നിർവ്വഹിച്ചു. ഡോ ശശി തരൂർ എം പി, ജിസ്റ്റീഫൻ എം എൽ എ സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ, ഫൈസൽ ഖാൻ, മറിയ ഉമ്മൻ, പ്രണവം മധു സിബിൻഷാജി, ഫാ. സജി പോൾ, നിർമ്മാതാവ് ബ്രൈറ്റ് തോംസൺ, സംവിധായകൻ വിവി വിൽഫ്രഡ് എന്നിവർ പ്രസംഗിച്ചു.

സഹ്യന്റെ നെറുകയിൽ പ്രശോഭിക്കുന്ന, രാജ്യാന്തര തീർത്ഥാടന കേന്ദ്രമായി അംഗീകരിക്കപ്പെട്ട, ലോക പൈതൃക പട്ടികയിലേക്ക് ഇടം നേടാൻ ഒരുങ്ങുന്ന വെള്ളറട തെക്കൻ കുരിശുമലയുടെ ചരിത്രം, കുടുംബജീവിതം, മത സൗഹാർദ്ദം, ലഹരി വിരുദ്ധ സന്ദേശം, സ്നേഹവും സംസ്കാരവും എന്നിവയാണ് ചിത്രത്തിന്റെ പ്രമേയം. വിശുദ്ധ കുരിശിലൂടെ കരഗതമായ നിത്യജീവൻ വിളംബരം ചെയ്യുന്ന ഈ കലാസൃഷ്ടി മാനവരാശിയുടെ ഒരുമയ്ക്ക് മുതൽകൂട്ടാണ്. ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ മനുഷ്യ മൂല്യങ്ങളും ധാർമ്മികതയും മറക്കപ്പെടുന്ന ഈ കാലത്ത് അവ തിരികെ കൊണ്ടുവരാൻ ഈ ചിത്രം പ്രചോദനമാകുന്നു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരുക്കിയ ‘അരയനും അമരക്കാരനും’ സത്യം, നീതി, സ്വാതന്ത്ര്യം, കാരുണ്യം, സമാധാനം, സ്നേഹം എന്നീ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനൊപ്പം മനുഷ്യരിൽ സ്നേഹവും സംസ്കാരവും ശക്തിപ്പെടുത്തുന്ന ശക്തമായ ഒരു ചലചിത്ര ആവിഷ്‌കാരം കൂടിയാണ്

Previous Post

അതിരൂപത കുടുംബ ശുശ്രൂഷയും ലൊയോള എക്സ്റ്റൻഷൻ സെന്ററും സംയുക്തമായി അമ്മമാർക്കുവേണ്ടി ശില്പശാല സംഘടിപ്പിച്ചു

Next Post

‘കോൺഫിഡോ’; വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ജീവിതം വെളിവാക്കുന്ന AI വീഡിയോ ശ്രദ്ധനേടുന്നു

Next Post
‘കോൺഫിഡോ’; വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ജീവിതം വെളിവാക്കുന്ന AI വീഡിയോ ശ്രദ്ധനേടുന്നു

‘കോൺഫിഡോ’; വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ജീവിതം വെളിവാക്കുന്ന AI വീഡിയോ ശ്രദ്ധനേടുന്നു

No Result
View All Result

Recent Posts

  • ആർച്ച്ബിഷപ്പ് ഫുൾട്ടൻ ജെ. ഷീന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നാളെ
  • ഒക്ടോബർ ഒന്നാം തീയതി കുട്ടികൾക്കൊപ്പം പാപ്പാ ജപമാല പ്രാർത്ഥന ചൊല്ലും
  • വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ 800-ാം ചരമവാർഷികം: ചരിത്രപരമായ ആഘോഷങ്ങൾക്കു അസ്സീസി ഒരുങ്ങി
  • സി.ആർ.ഇസഡ്: തീരദേശവാസികളുടെ വീടുകൾ ക്രമവൽക്കരിക്കണം, ജനകീയ ഒപ്പുശേഖരണവുമായി കെ.എൽ.സി.എ
  • പേട്ട ഇടവക കെ.സി.വൈ.എം-ന്റെ നേതൃത്വത്തിൽ കരുണ നിവാസ് ഗേൾസ് ഹോം സന്ദർശിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ആർച്ച്ബിഷപ്പ് ഫുൾട്ടൻ ജെ. ഷീന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നാളെ
  • ഒക്ടോബർ ഒന്നാം തീയതി കുട്ടികൾക്കൊപ്പം പാപ്പാ ജപമാല പ്രാർത്ഥന ചൊല്ലും
  • വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ 800-ാം ചരമവാർഷികം: ചരിത്രപരമായ ആഘോഷങ്ങൾക്കു അസ്സീസി ഒരുങ്ങി
  • സി.ആർ.ഇസഡ്: തീരദേശവാസികളുടെ വീടുകൾ ക്രമവൽക്കരിക്കണം, ജനകീയ ഒപ്പുശേഖരണവുമായി കെ.എൽ.സി.എ
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.