Contact
Submit Your News
Monday, July 27, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Archdiocese

മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ മരിയൻ ഫിലിം ക്ലബും കേരള ചലച്ചിത്ര അക്കാദമിയും സംയുക്തമായി ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു

newseditor by newseditor
27 July 2026
in Archdiocese
0
മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ മരിയൻ ഫിലിം ക്ലബും കേരള ചലച്ചിത്ര അക്കാദമിയും സംയുക്തമായി ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു
0
SHARES
12
VIEWS
Share on FacebookShare on TwitterShare on Whatsapp

കഴക്കൂട്ടം: മരിയൻ എഞ്ചിനീയറിംഗ് കോളേജിൻ്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മരിയൻ ഫിലിം ക്ലബും കേരള ചലച്ചിത്ര അക്കാദമിയും സംയുക്തമായി ജൂലൈ 25 ന്  ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവും ഗാനരചയിതാവും ആയ സുജേഷ് ഹരി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. അഭിനേതാവും പൂർവ വിദ്യാർത്ഥിയുമായ ദീപക് ദിലീപ് മുഖ്യാതിഥിയായി.പ്രിൻസിപ്പൽ ഡോ. അജിത് പ്രഭു വി അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ഫിലിം ഫെസ്റ്റ് കോർഡിനേറ്റർമാരായ രജനീഷ് ആർ ചന്ദ്രൻ , സൗമ്യ കെ.പി , ഫിലിം ക്ലബ് ഭാരവാഹികളായ അഭിനവ് , ദേവ കല്യാണി തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് കുമ്പളങ്ങി നൈറ്റ്സ് , ദ ലഞ്ച് ബോക്സ് എന്നീ ചിത്രങ്ങൾ കോളേജിലെ ഗാലറി ഹാളിൽ പ്രദർശിപ്പിച്ചു. കുട്ടികളുടെ മികച്ച പങ്കാളിത്തത്താൽ ഫിലിം ഫെസ്റ്റിവൽ ശ്രദ്ധേയമായി.

Previous Post

പേട്ട ഫെറോനാ സാമൂഹ്യ ശുശ്രൂഷ ചൈൽഡ് പാർലമെന്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ വാക്കത്തോൺ സംഘടിപ്പിച്ചു

Next Post

പാളയം ഫെറോന കെ.എൽ.സി.എ ആനിമസ്ക്രീൻ അനുസ്മരണ ദിവ്യബലിയും അനുസ്മരണ സമ്മേളനവും നടത്തി

Next Post
പാളയം ഫെറോന കെ.എൽ.സി.എ ആനിമസ്ക്രീൻ അനുസ്മരണ ദിവ്യബലിയും അനുസ്മരണ സമ്മേളനവും നടത്തി

പാളയം ഫെറോന കെ.എൽ.സി.എ ആനിമസ്ക്രീൻ അനുസ്മരണ ദിവ്യബലിയും അനുസ്മരണ സമ്മേളനവും നടത്തി

No Result
View All Result

Recent Posts

  • പാളയം ഫെറോന കെ.എൽ.സി.എ ആനിമസ്ക്രീൻ അനുസ്മരണ ദിവ്യബലിയും അനുസ്മരണ സമ്മേളനവും നടത്തി
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ മരിയൻ ഫിലിം ക്ലബും കേരള ചലച്ചിത്ര അക്കാദമിയും സംയുക്തമായി ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു
  • പേട്ട ഫെറോനാ സാമൂഹ്യ ശുശ്രൂഷ ചൈൽഡ് പാർലമെന്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ വാക്കത്തോൺ സംഘടിപ്പിച്ചു
  • വേളി ഇടവകയിൽ വിദ്യാഭ്യാസ മതബോധന സമിതികൾ സംയുക്തമായി ഗുഡ് പാരന്റിംഗ് ക്ലാസ് നടത്തി
  • വിഴിഞ്ഞം ഇടവകയിൽ വിദ്യാഭ്യാസ, കുടുംബ ശുശ്രൂഷ സമിതികൾ സയുക്തമായി മാതാപിതാക്കൾക്ക് രണ്ടാംഘട്ട ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പാളയം ഫെറോന കെ.എൽ.സി.എ ആനിമസ്ക്രീൻ അനുസ്മരണ ദിവ്യബലിയും അനുസ്മരണ സമ്മേളനവും നടത്തി
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ മരിയൻ ഫിലിം ക്ലബും കേരള ചലച്ചിത്ര അക്കാദമിയും സംയുക്തമായി ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു
  • പേട്ട ഫെറോനാ സാമൂഹ്യ ശുശ്രൂഷ ചൈൽഡ് പാർലമെന്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ വാക്കത്തോൺ സംഘടിപ്പിച്ചു
  • വേളി ഇടവകയിൽ വിദ്യാഭ്യാസ മതബോധന സമിതികൾ സംയുക്തമായി ഗുഡ് പാരന്റിംഗ് ക്ലാസ് നടത്തി
July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.