Contact
Submit Your News
Sunday, July 26, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

സമുദ്ര ആവാസവ്യവസ്ഥയും ജൈവവൈവിധ്യവും രേഖപ്പെടുത്താൻ ഓൺലൈൻ രജിസ്റ്റർ വരുന്നു

newseditor by newseditor
7 June 2026
in State
0
സമുദ്ര ആവാസവ്യവസ്ഥയും ജൈവവൈവിധ്യവും രേഖപ്പെടുത്താൻ ഓൺലൈൻ രജിസ്റ്റർ വരുന്നു
0
SHARES
72
VIEWS
Share on FacebookShare on TwitterShare on Whatsapp

തെക്കൻ കേരള തീരത്തെ സമുദ്രരഹസ്യങ്ങളും വിസ്മയങ്ങളും വെളിപ്പെടുത്തുന്ന ‘കമ്മ്യൂണിറ്റി മറൈൻ ബയോഡൈവേഴ്സിറ്റി ഓൺലൈൻ രജിസ്റ്റർ’ (Community Marine Biodiversity Online Register) ലോക സമുദ്ര ദിനമായ ജൂൺ 8-ന് തിരുവനന്തപുരത്ത് പുറത്തിറക്കും.

തെക്കൻ കേരള തീരക്കടലിലെ ജൈവവൈവിധ്യവും കടലിനടിയിലെ ആവാസവ്യവസ്ഥകളും പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായി തയ്യാറാക്കിയ ‘കമ്മ്യൂണിറ്റി മറൈൻ ബയോഡൈവേഴ്സിറ്റി ഓൺലൈൻ രജിസ്റ്റർ’ (Community Marine Biodiversity Online Register) ലോക സമുദ്ര ദിനമായ ജൂൺ 8-ന് തിരുവനന്തപുരത്ത് പുറത്തിറങ്ങും.

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ്’ (FML) എന്ന സംഘടനയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഈ ഡിജിറ്റൽ രജിസ്റ്റർ തിരുവനന്തപുരം ജില്ലയിലെ തീരദേശ സമുദ്ര ആവാസവ്യവസ്ഥകളെയും അവിടുത്തെ സമ്പന്നമായ ജൈവവൈവിധ്യത്തെയും കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ്. രജിസ്റ്റർ പ്രവർത്തനക്ഷമമാകുന്നതോടെ പൊതുജനങ്ങൾക്ക് സൗജന്യമായി വിവരങ്ങൾ ലഭ്യമാകും.

ജൂൺ 8-ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ രജിസ്റ്ററിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യും. കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന്റെ (KUFOS) വൈസ് ചാൻസലർ എ. ബിജുകുമാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം ആസ്ഥാനമായുള്ള സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിലെ (CDS) പ്രശസ്ത മത്സ്യവിഭവ വിദഗ്ധൻ പ്രൊഫസർ ജോൺ കുര്യൻ മുഖ്യപ്രഭാഷണം നടത്തും.

“പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അനുഭവജ്ഞാനത്തിന്റെ കാഴ്ചപ്പാടിലൂടെ സമുദ്രത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയും സമുദ്രത്തെക്കുറിച്ചുള്ള ശാസ്ത്രീയ അവബോധം (Ocean Literacy) വർധിപ്പിക്കുകയുമാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം,” എന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്ന ശ്രീ. റോബർട്ട് പനിപ്പിള്ള പറഞ്ഞു.

കേരള സർവകലാശാലയിലെ അക്വാറ്റിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം, സൗത്ത് ഇന്ത്യൻ ഫെഡറേഷൻ ഓഫ് ഫിഷർമെൻ സൊസൈറ്റീസ് (SIFFS), ആഴി ആർക്കൈവ്സ്, സ്കൂബ കൊച്ചിൻ എന്നിവയുൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ശാസ്ത്രീയമായി ഇതുവരെ പൂർണമായും വർഗീകരിക്കപ്പെടാത്ത ജീവികൾ ഉൾപ്പെടെ നിരവധി സമുദ്രജീവികളെക്കുറിച്ചുള്ള വിവരങ്ങൾ രജിസ്റ്ററിലുണ്ട്. അതോടൊപ്പം അക്വാറ്റിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ട വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

കടലിനടിയിലെ ആവാസവ്യവസ്ഥകളെ പരിചയപ്പെടുത്തുന്ന 200 വീഡിയോകളും വിവിധ സമുദ്രജീവികളെക്കുറിച്ചുള്ള 300-ലേറെ വീഡിയോകളും, 1500 കടലിനടിത്തട്ടിലെ ഫോട്ടോകളും 2000 ജീവജാലങ്ങൾ ഉൾപ്പെടുന്ന ഫോട്ടോകളും ഈ രജിസ്റ്ററിന്റെ ഭാഗമാണ്. തിരുവനന്തപുരം തീരക്കടലിൽ കണ്ടെത്തിയ അമ്പതോളം കടലിനടിയിലെ ആവാസവ്യവസ്ഥകൾ ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ് ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെക്കൻ കേരള തീരക്കടലിലെ ജൈവവൈവിധ്യവും കടലിനടിയിലെ ആവാസവ്യവസ്ഥകളും പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായി തയ്യാറാക്കിയ ‘കമ്മ്യൂണിറ്റി മറൈൻ ബയോഡൈവേഴ്സിറ്റി ഓൺലൈൻ രജിസ്റ്റർ’ (Community Marine Biodiversity Online Register) ലോക സമുദ്ര ദിനമായ ജൂൺ 8-ന് തിരുവനന്തപുരത്ത് പുറത്തിറങ്ങും.

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ്’ (FML) എന്ന സംഘടനയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഈ ഡിജിറ്റൽ രജിസ്റ്റർ തിരുവനന്തപുരം ജില്ലയിലെ തീരദേശ സമുദ്ര ആവാസവ്യവസ്ഥകളെയും അവിടുത്തെ സമ്പന്നമായ ജൈവവൈവിധ്യത്തെയും കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ്. രജിസ്റ്റർ പ്രവർത്തനക്ഷമമാകുന്നതോടെ പൊതുജനങ്ങൾക്ക് സൗജന്യമായി വിവരങ്ങൾ ലഭ്യമാകും.

“പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അനുഭവജ്ഞാനത്തിന്റെ കാഴ്ചപ്പാടിലൂടെ സമുദ്രത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയും സമുദ്രത്തെക്കുറിച്ചുള്ള ശാസ്ത്രീയ അവബോധം (Ocean Literacy) വർധിപ്പിക്കുകയുമാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം,” എന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്ന ശ്രീ. റോബർട്ട് പനിപ്പിള്ള പറഞ്ഞു.

കേരള സർവകലാശാലയിലെ അക്വാറ്റിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം, സൗത്ത് ഇന്ത്യൻ ഫെഡറേഷൻ ഓഫ് ഫിഷർമെൻ സൊസൈറ്റീസ് (SIFFS), ആഴി ആർക്കൈവ്സ്, സ്കൂബ കൊച്ചിൻ എന്നിവയുൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ശാസ്ത്രീയമായി ഇതുവരെ പൂർണമായും വർഗീകരിക്കപ്പെടാത്ത ജീവികൾ ഉൾപ്പെടെ നിരവധി സമുദ്രജീവികളെക്കുറിച്ചുള്ള വിവരങ്ങൾ രജിസ്റ്ററിലുണ്ട്. അതോടൊപ്പം അക്വാറ്റിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ട വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

കടലിനടിയിലെ ആവാസവ്യവസ്ഥകളെ പരിചയപ്പെടുത്തുന്ന 200 വീഡിയോകളും വിവിധ സമുദ്രജീവികളെക്കുറിച്ചുള്ള 300-ലേറെ വീഡിയോകളും, 1500 കടലിനടിത്തട്ടിലെ ഫോട്ടോകളും 2000 ജീവജാലങ്ങൾ ഉൾപ്പെടുന്ന ഫോട്ടോകളും ഈ രജിസ്റ്ററിന്റെ ഭാഗമാണ്. തിരുവനന്തപുരം തീരക്കടലിൽ കണ്ടെത്തിയ അമ്പതോളം കടലിനടിയിലെ ആവാസവ്യവസ്ഥകൾ ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ് ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമുദ്ര പരിസ്ഥിതിയെക്കുറിച്ചുള്ള ശാസ്ത്രീയ അറിവും തീരദേശ സമൂഹങ്ങളുടെ പാരമ്പര്യ അറിവും സംയോജിപ്പിച്ച് പൊതുസമൂഹത്തിന് ലഭ്യമാക്കാനുള്ള ശ്രമമായാണ് ഈ സംരംഭത്തെ സംഘാടകർ വിശേഷിപ്പിക്കുന്നത്.

Previous Post

മുനമ്പം നിവാസികൾക്കുള്ള അവകാശം നിയമപരമായി പുനഃസ്ഥാപിക്കും, ജെ.ബി. കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കും: മുഖ്യമന്ത്രി വി.ഡി.സതീശൻ

Next Post

KLCWA സ്ഥാപകദിനം കൊച്ചുവേളി ഇടവകയിൽ ആചരിച്ചു

Next Post
KLCWA സ്ഥാപകദിനം കൊച്ചുവേളി ഇടവകയിൽ ആചരിച്ചു

KLCWA സ്ഥാപകദിനം കൊച്ചുവേളി ഇടവകയിൽ ആചരിച്ചു

No Result
View All Result

Recent Posts

  • ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന ധാരാസിങ്ങ് നല്ലനടപ്പിന്‌ മോചിതനാകുന്നു
  • മത്സ്യബന്ധന ബോട്ടുകള്‍ക്ക് കേന്ദ്രത്തിന്റെ ആക്‌സസ് പാസ്: സംസ്ഥാനത്തിന്റെ അധികാരങ്ങളില്‍ കടന്നുകയറ്റമെന്ന് ആക്ഷേപം
  • വലിയതുറ ഫെറോനാ കുടുംബ ശുശ്രുഷ നവോമികളുടെയും വിഭാര്യരുടെയും സംഗമം സംഘടിപ്പിച്ചു
  • പാളയം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ ‘ചൈൽഡ് എംപവർമെന്റ്’ ക്ലാസ് സംഘടിപ്പിച്ചു
  • അതിരൂപത അൽമായ ശുശ്രൂഷ അതിരൂപത സമിതിയുടെ വട്ടിയൂർക്കാവ് ഫെറോന സന്ദർശിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന ധാരാസിങ്ങ് നല്ലനടപ്പിന്‌ മോചിതനാകുന്നു
  • മത്സ്യബന്ധന ബോട്ടുകള്‍ക്ക് കേന്ദ്രത്തിന്റെ ആക്‌സസ് പാസ്: സംസ്ഥാനത്തിന്റെ അധികാരങ്ങളില്‍ കടന്നുകയറ്റമെന്ന് ആക്ഷേപം
  • വലിയതുറ ഫെറോനാ കുടുംബ ശുശ്രുഷ നവോമികളുടെയും വിഭാര്യരുടെയും സംഗമം സംഘടിപ്പിച്ചു
  • പാളയം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ ‘ചൈൽഡ് എംപവർമെന്റ്’ ക്ലാസ് സംഘടിപ്പിച്ചു
July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist