Contact
Submit Your News
Friday, April 24, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Archdiocese

മരിയൻ എൻജിനീയറിങ് കോളേജിൽ +2 വിദ്യാർത്ഥികൾക്കായി 12 ദിന IoT വർഷോപ്പ്

newseditor by newseditor
24 April 2026
in Archdiocese
0
മരിയൻ എൻജിനീയറിങ് കോളേജിൽ +2 വിദ്യാർത്ഥികൾക്കായി 12 ദിന IoT വർഷോപ്പ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

കഴക്കൂട്ടം: കഴക്കൂട്ടം മരിയൻ എൻജിനീയറിങ് കോളേജിൽ പ്ലസ് ടു വിദ്യാർത്ഥികൾക്കായി 12 ദിവസത്തെ IoT (Internet on Things) വർക്ക് ഷോപ്പ് നടത്തുന്നു. പഠനങ്ങൾ പ്രകാരം വളരെയധികം ജോലി സാധ്യതയുള്ള ഈ മേഖലയെ കുറിച്ച് അറിയാൻ വർഷോപ്പ് സഹായകരമാകും. സെൻസറുകൾ, സോഫ്റ്റ്‌വെയറുകൾ, മറ്റ് സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിച്ച് പരസ്പരം ഡാറ്റ കൈമാറാൻ ശേഷിയുള്ള, ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന ഭൗതിക വസ്തുക്കളുടെ (Physical Objects) ശൃംഖലയാണ് ഇന്റർനെറ്റ് ഓഫ് തിങ്സ് (Internet of Things – IoT). ദൈനംദിന ഉപയോഗത്തിലുള്ള ഉപകരണങ്ങളെ (വീട്ടുപകരണങ്ങൾ, വാഹനങ്ങൾ, യന്ത്രങ്ങൾ) ഇന്റർനെറ്റുമായി ബന്ധിപ്പിച്ച്, അവയെ സ്മാർട്ട് ആക്കി മാറ്റുന്ന സാങ്കേതികവിദ്യയാണിത്. 
മെയ് 18 ന് തുടങ്ങുന്ന വർക്ക്ഷോപ്പിൽ രജിസ്റ്റർ ചെയ്യുന്നതിനായി www.marian.ac.in എന്ന വെബ്ബ്സൈറ്റ് സന്ദർശിക്കുക.
വിശദവിവരങ്ങൾക്ക് 7306149144 എന്ന നമ്പറിൽ ബന്ധപ്പെടുക.

Previous Post

സ്പാർക്ക് 2026: കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ ചൈൽഡ് പാർലമെന്റ് കുട്ടികൾക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു

No Result
View All Result

Recent Posts

  • മരിയൻ എൻജിനീയറിങ് കോളേജിൽ +2 വിദ്യാർത്ഥികൾക്കായി 12 ദിന IoT വർഷോപ്പ്
  • സ്പാർക്ക് 2026: കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ ചൈൽഡ് പാർലമെന്റ് കുട്ടികൾക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു
  • 10 ദിവസങ്ങള്‍, 4 രാജ്യങ്ങള്‍, 18000 കിലോമീറ്റര്‍: ലെയോ പാപ്പയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് സമാപനം
  • ‘ഫ്രാൻസിസ് പാപ്പ ലാളിത്യത്തിന്റെ പിതാവ്’: അനുസ്‌മരണ സമ്മേളനത്തിൽ ബിഷപ് ക്രിസ്തുദാസ്
  • ‘ഫ്രാൻസിസ് പാപ്പ ഹൃദയങ്ങളെ തൊട്ട ഇടയൻ; മരണം മതിൽ അല്ല, ദൈവത്തിലേക്കുള്ള വാതിൽ’: ലിയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • മരിയൻ എൻജിനീയറിങ് കോളേജിൽ +2 വിദ്യാർത്ഥികൾക്കായി 12 ദിന IoT വർഷോപ്പ്
  • സ്പാർക്ക് 2026: കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ ചൈൽഡ് പാർലമെന്റ് കുട്ടികൾക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു
  • 10 ദിവസങ്ങള്‍, 4 രാജ്യങ്ങള്‍, 18000 കിലോമീറ്റര്‍: ലെയോ പാപ്പയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് സമാപനം
  • ‘ഫ്രാൻസിസ് പാപ്പ ലാളിത്യത്തിന്റെ പിതാവ്’: അനുസ്‌മരണ സമ്മേളനത്തിൽ ബിഷപ് ക്രിസ്തുദാസ്
April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
« Mar    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.