Contact
Submit Your News
Tuesday, June 9, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry Laity

സമൂഹത്തിന് നന്മ ചെയ്യാനുള്ള വിശുദ്ധിയിലേക്ക് അൽമായർ വിളിക്കപ്പെട്ടിരിക്കുന്നു : ആർച്ച്ബിഷപ്പ് തോമസ് ജെ. നെറ്റോ

newseditor by newseditor
21 April 2026
in Laity, Ministry
0
സമൂഹത്തിന് നന്മ ചെയ്യാനുള്ള വിശുദ്ധിയിലേക്ക് അൽമായർ വിളിക്കപ്പെട്ടിരിക്കുന്നു : ആർച്ച്ബിഷപ്പ് തോമസ് ജെ. നെറ്റോ
0
SHARES
50
VIEWS
Share on FacebookShare on TwitterShare on Whatsapp

വെള്ളയമ്പലം: തിരുവനന്തപുരം ലത്തീൻ അതിരൂപത അൽമായ ശുശ്രൂഷ സമിതി പ്രീസ്റ്റ് കോഡിനേറ്റർമാരുടെയും, കൺവീനർമാരുടെയും, ആനിമേറ്റർമാരുടെയും സംയുക്ത കൂടിവരവും പഠന ശിബിരവും നടത്തി. ശുശ്രൂഷ ഡയറക്ടർ ഫാ. ബീഡ് മനോജ് അമാദോയുടെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം ആർച്ച്ബിഷപ്പ് തോമസ് ജെ . നെറ്റോ ഉദ്ഘാടനം ചെയ്തു.  അൽമായർ സമൂഹത്തിന് വിലപ്പെട്ടവരും അനുഗ്രഹീതരും ആണെന്നും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്ന അൽമായർ അത് കാത്തുസൂക്ഷിച്ച് സമൂഹത്തിൽ ജാഗ്രതയോടെ നന്മ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് സഭയിൽ അൽമായരുടെ പങ്ക്, ഇന്നിൻറെ പ്രസക്തി, കൺവീനർമാരുടെ കടമകളും ഉത്തരവാദിത്വങ്ങളും എന്നീ വിഷയങ്ങളെ കുറിച്ച് റവ. ഡോ. ലോറൻസ് കുലാസ്, റവ. ഡോ. ബേബി ബിബിൻസൺ, ഫാ. ടോണി ഹാംലറ്റ് എന്നിവരുടെ ക്ലാസുകൾ നടന്നു. ഫാ. സെബാസ്റ്റ്യൻ, ഫാ. അലോഷ്യസ്, ഫാ. തോമസ് സജി, ഫാ. ദേവസ്യ എസ് .ജെ, ഫാ. ഗോഡ്വിൻ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച് . പെരേര സമാപന സന്ദേശം നൽകി. അതിരൂപത കൺവീനർ ആൻറണി ആൽബർട്ട് സ്വാഗതവും സെക്രട്ടറി റീന ഷാജി നന്ദിയും അർപ്പിച്ചു.

Previous Post

ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മയില്‍ ലോകം; നിത്യതയിലേക്ക് യാത്രയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം

Next Post

ലിജിയൻ ഓഫ് ഓഫ് മേരി പരുത്തിയൂർ, പുതിയതുറ, പുല്ലുവിള, വിഴിഞ്ഞം കൂരിയാകളുടെ കൂടിവരവും പഠനശിബിരവും നടന്നു

Next Post
ലിജിയൻ ഓഫ് ഓഫ് മേരി പരുത്തിയൂർ, പുതിയതുറ, പുല്ലുവിള, വിഴിഞ്ഞം കൂരിയാകളുടെ കൂടിവരവും പഠനശിബിരവും നടന്നു

ലിജിയൻ ഓഫ് ഓഫ് മേരി പരുത്തിയൂർ, പുതിയതുറ, പുല്ലുവിള, വിഴിഞ്ഞം കൂരിയാകളുടെ കൂടിവരവും പഠനശിബിരവും നടന്നു

No Result
View All Result

Recent Posts

  • തുത്തൂർ ഫെറോനയിൽ കാഴ്ച, സംസാര, കേൾവി പരിമിത സഹോദരങ്ങളുടെ കൂടിവരവ് നടന്നു
  • പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ വാർഡ് സഭ പരിശീലനം സംഘടിപ്പിച്ചു
  • അയിരൂർ ഇടവകയിൽ പരീക്ഷ വിജയം കൈവരിച്ച വിദ്യാർഥികൾക്ക് മെറിറ്റ് അവാർഡ് നൽകി
  • വെന്നിക്കോട് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പഠനോപകരണങ്ങൾ  വിതരണം ചെയ്തു
  • വെട്ടുതുറ ഇടവകയിൽ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • തുത്തൂർ ഫെറോനയിൽ കാഴ്ച, സംസാര, കേൾവി പരിമിത സഹോദരങ്ങളുടെ കൂടിവരവ് നടന്നു
  • പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ വാർഡ് സഭ പരിശീലനം സംഘടിപ്പിച്ചു
  • അയിരൂർ ഇടവകയിൽ പരീക്ഷ വിജയം കൈവരിച്ച വിദ്യാർഥികൾക്ക് മെറിറ്റ് അവാർഡ് നൽകി
  • വെന്നിക്കോട് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പഠനോപകരണങ്ങൾ  വിതരണം ചെയ്തു
June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.