Contact
Submit Your News
Monday, April 20, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

വെട്ടുകാട് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയും മതബോധന സമിതിയും,സംയുക്തമായി കരിയർ ഗൈഡൻസ് ക്ലാസ്സ്‌ സംഘടിപ്പിച്ചു

newseditor by newseditor
20 April 2026
in Parish
0
വെട്ടുകാട് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയും മതബോധന സമിതിയും,സംയുക്തമായി കരിയർ ഗൈഡൻസ് ക്ലാസ്സ്‌ സംഘടിപ്പിച്ചു
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

വെട്ടുകാട്: വെട്ടുകാട് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയും മതബോധന സമിതിയും സംയുക്തമായി എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി കുട്ടികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്സ്‌ സംഘടിപ്പിച്ചു. ഏപ്രിൽ 19 ഞായറാഴ്ച നടന്ന ക്ലാസിന്‌ മരിയൻ എൻജിനീയറിങ് കോളേജിലെ മുൻ CSE വകുപ്പ് മേധാവിയും നിലവിൽ ടെക്നോപാർക്കിൽ പൊള്സ് സൊല്യൂഷൻ മാനേജരായും സേവനം ചെയുന്ന ജോസ് ഹോർമെസ് നേതൃത്വം നൽകി. വിവിധ സ്ട്രീമുകൾ അവ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വിവിധ കോഴ്സുകൾ, അവയുമായി ബന്ധപ്പെട്ട തൊഴിൽ മേഖലകൾ,  വിവിധ എൻട്രൻസ് പരീക്ഷകൾ എന്നിവയെക്കുറിച്ച് ക്ലാസ്സിൽ വിശദീകരിച്ചു. 110 വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. വിദ്യാഭ്യാസ ശുശ്രൂഷ സമിതി പ്രതിനിധികൾ, ഫെറോന ആനിമേറ്റർ മേരി ഫാത്തിമ എന്നിവർ ക്ലാസിൽ സന്നിഹിതരായിരുന്നു. ഇടവക മതബോധന സമിതി ക്ലാസിന് വേണ്ട ക്രമീകരണങ്ങൾ നടത്തി. ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി കൺവീനർ നിഷ സ്വാഗതവും വിദ്യാഭ്യാസ ശുശ്രൂഷ സമിതി എക്സിക്യൂട്ടീവ് അംഗം ജോർജ് നന്ദിയും പറഞ്ഞു.

Previous Post

അഞ്ചുതെങ്ങ് ഫെറോന ബിസിസി കമ്മിഷൻ വചന വിചിന്തന പരിശീലന ക്ലാസ് നടത്തി

Next Post

വലിയതുറ സെന്റ് സേവ്യഴ്സ് ഇടവകയിൽ അധ്യാപകരെയും വിദ്യാർഥികളെയും ആദരിച്ചു

Next Post
വലിയതുറ സെന്റ് സേവ്യഴ്സ് ഇടവകയിൽ അധ്യാപകരെയും വിദ്യാർഥികളെയും ആദരിച്ചു

വലിയതുറ സെന്റ് സേവ്യഴ്സ് ഇടവകയിൽ അധ്യാപകരെയും വിദ്യാർഥികളെയും ആദരിച്ചു

No Result
View All Result

Recent Posts

  • വലിയതുറ സെന്റ് സേവ്യഴ്സ് ഇടവകയിൽ അധ്യാപകരെയും വിദ്യാർഥികളെയും ആദരിച്ചു
  • വെട്ടുകാട് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയും മതബോധന സമിതിയും,സംയുക്തമായി കരിയർ ഗൈഡൻസ് ക്ലാസ്സ്‌ സംഘടിപ്പിച്ചു
  • അഞ്ചുതെങ്ങ് ഫെറോന ബിസിസി കമ്മിഷൻ വചന വിചിന്തന പരിശീലന ക്ലാസ് നടത്തി
  • സാമൂഹ്യ ശുശ്രൂഷ സമിതി പുല്ലുവിള ഫെറോന പ്രഥമ ശുശ്രൂഷ പരിശീലനം സംഘടിപ്പിച്ചു
  • പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷ സംഘടിപ്പിച്ച സമ്മർ ക്യാമ്പ് സമാപിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വലിയതുറ സെന്റ് സേവ്യഴ്സ് ഇടവകയിൽ അധ്യാപകരെയും വിദ്യാർഥികളെയും ആദരിച്ചു
  • വെട്ടുകാട് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയും മതബോധന സമിതിയും,സംയുക്തമായി കരിയർ ഗൈഡൻസ് ക്ലാസ്സ്‌ സംഘടിപ്പിച്ചു
  • അഞ്ചുതെങ്ങ് ഫെറോന ബിസിസി കമ്മിഷൻ വചന വിചിന്തന പരിശീലന ക്ലാസ് നടത്തി
  • സാമൂഹ്യ ശുശ്രൂഷ സമിതി പുല്ലുവിള ഫെറോന പ്രഥമ ശുശ്രൂഷ പരിശീലനം സംഘടിപ്പിച്ചു
April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
« Mar    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.