Join Our WatsApp group
Submit Your News
Saturday, September 19, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

‘BONANZA 2026’; പരുത്തിയൂർ ഇടവകയിൽ രണ്ടുമാസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പിന്‌ തുടക്കമായി

newseditor by newseditor
15 April 2026
in Parish
0
‘BONANZA 2026’; പരുത്തിയൂർ ഇടവകയിൽ രണ്ടുമാസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പിന്‌ തുടക്കമായി
0
SHARES
28
VIEWS
Share on FacebookShare on TwitterShare on Whatsapp

പരുത്തിയൂർ: കുട്ടികകളിൽ സർഗവാസനയും, അറിവും, കായികാഭിരുചിയും, വിവര സാങ്കേതിക വിദ്യയും വളർത്തുന്നതിന്റെ ഭാഗമായി ‘BONANZA -2026 SUMMER FEST’ ന് പരുത്തിയൂർ ഇടവകയിൽ തുടക്കംകുറിച്ചു. ഏപ്രിൽ 4 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് വിളംബര റാലിയോടുകൂടി ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിൽ ഇടവകവികാരി ഫാ. ഡേവിഡ്സൺ ജസ്റ്റസ് അധ്യക്ഷത വഹിച്ചു. സിവിൽ സർവീസ് പരീക്ഷയിൽ 57-ാം റാങ്ക് കരസ്‌ഥമാക്കിയ  ശ്രീജ. ജെ. എസ് ഉദ്ഘാടനം നിർവഹിച്ചു. അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ ഫാ. സജു റോൾഡൺ അനുഗ്രഹ പ്രഭാഷണം നടത്തി. സഹവികാരി ഫാ. സിൽവദാസൻ, വിദ്യാഭ്യാസ ശുശ്രൂഷ കൺവീനർ ജോണി സി. ദാസ്, ഇടവക സെക്രട്ടറി പുഷ്പരാജ്. സി, ഉദയ പ്രസിഡന്റ്‌ മിഥുൻ വിൽവെറ്റ് എന്നിവർ ആശംസകൾ നേർന്നു. ശ്രീജ. ജെ. എസ്, ഫാ. സജു റോൾഡൺ എന്നിവരെ ചടങ്ങിൽ ആദരിച്ചു. രണ്ടുമാസം നീണ്ടുനിൽക്കുന്ന BONANZA -2026 SUMMER FEST-ൽ കമ്പ്യൂട്ടർ പരിജ്ഞാനം, സ്പോക്കൺ ഇംഗ്ലീഷ്, പിയാനോ ക്ലാസ്, ശാസ്ത്രീയ സംഗീതം, ചിത്രരചന, സിനിമാറ്റിക് ഡാൻസ്, സുംബാ ഡാൻസ് എന്നിവയുടെ പരിശീലനം നൽകും. ക്യാമ്പ് മേയ് 31-ന്‌ സമാപിക്കും.

Previous Post

‘സമ്മർ സ്പാർക്ക്’; പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷ സമ്മർ ക്യാമ്പിന് തുടക്കമായി

Next Post

ലീജിയൻ ഓഫ് മേരി സൗത്ത് കമ്മീസിയത്തിന്റെ കീഴിൽ മേഖല പഠന ശിബിരങ്ങൾക്ക് തുടക്കമായി

Next Post
ലീജിയൻ ഓഫ് മേരി സൗത്ത് കമ്മീസിയത്തിന്റെ കീഴിൽ മേഖല പഠന ശിബിരങ്ങൾക്ക് തുടക്കമായി

ലീജിയൻ ഓഫ് മേരി സൗത്ത് കമ്മീസിയത്തിന്റെ കീഴിൽ മേഖല പഠന ശിബിരങ്ങൾക്ക് തുടക്കമായി

No Result
View All Result

Recent Posts

  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ
  • ഒക്ടോബർ മാസം ജപമാലയില്‍ ലോകം ഒരുമിക്കുന്നു; ലക്ഷ്യം ലോകസമാധാനം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.