Join Our WatsApp group
Submit Your News
Saturday, September 19, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

ഫ്രാൻസിൽ വിശ്വാസ വളർച്ച; 10,384 പേർ‌ ഈസ്റ്റർ ദിനത്തിൽ ജ്ഞാനസ്നാനം സ്വീകരിക്കും

newseditor by newseditor
15 April 2025
in International
0
ഫ്രാൻസിൽ വിശ്വാസ വളർച്ച; 10,384 പേർ‌ ഈസ്റ്റർ ദിനത്തിൽ ജ്ഞാനസ്നാനം സ്വീകരിക്കും
0
SHARES
77
VIEWS
Share on FacebookShare on TwitterShare on Whatsapp

പാരീസ് : ഫ്രാന്‍സിലെ കത്തോലിക്കാസഭ ഈ വര്‍ഷം പ്രായപൂര്‍ത്തിയായ 10,384 പേരെക്കൂടി സ്വാഗതം ചെയ്യും. ഈസ്റ്റര്‍ ദിവസമാണ് ഇവരുടെ മാമ്മോദീസ. ഇതോടെ പ്രായപൂര്‍ത്തിയായവര്‍ സഭാംഗങ്ങളാകുന്ന കണക്കില്‍ റെക്കോര്‍ഡ് സംഖ്യയാകും. 20 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇതെന്ന് ഫ്രഞ്ച് ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജ്ഞാനസ്നാനം സ്വീകരിക്കുവാന്‍ ഒരുങ്ങുന്നവരില്‍ ഏറെയും യുവാക്കളാണെന്നതാണ് ശ്രദ്ധേയമായ വസ്തുത. പ്രധാനമായും വിദ്യാർഥികളും യുവ പ്രൊഫഷണലുകളും അടങ്ങുന്ന 18-25 പ്രായക്കാർ നിലവിൽ മുതിർന്നവരിലെ 42 ശതമാനത്തെ പ്രതിനിധീകരിക്കുന്നു. യുവജനങ്ങളുടെ ഈ ആത്മീയ ഉണർവ് ഫ്രാൻസിലെ സഭയുടെ സുവിശേഷവൽക്കരണ മേഖലയിൽ ഒരു പ്രധാനമാറ്റത്തെ അടയാളപ്പെടുത്തുന്നു.

കൗമാരക്കാർ മാമ്മോദീസ സ്വീകരിക്കുന്നതിലും ശ്രദ്ധേയമായ വർധനവ് ഉണ്ടായിട്ടുണ്ട്. 11 നും 17 നും ഇടയിൽ പ്രായമുള്ള 7400-ലധികം ചെറുപ്പക്കാർ കൂദാശ സ്വീകരിക്കാൻ തയ്യാറെടുക്കുന്നുണ്ട്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 33 ശതമാനം വർധനവിനെ പ്രതിനിധീകരിക്കുന്നു. അവരിൽ ഭൂരിഭാഗവും ക്രിസ്ത്യൻ കുടുംബങ്ങളിൽ നിന്നുള്ളവരാണെങ്കിലും മതപരമായ പാരമ്പര്യമില്ലെന്നോ ക്രിസ്ത്യൻ ഇതര പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണെന്നോ റിപ്പോർട്ടുകൾ ഉണ്ട്.

Previous Post

ഇത് എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍: ദിവ്യബലി അര്‍ത്ഥവും അനുഭവവും; അർക്കാഞ്ചലോ എം രചിച്ച പുസ്തകം പ്രകാശനം ചെയ്തു

Next Post

മുതലപ്പൊഴി അഴിമുഖം മണൽ മൂടി; യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ

Next Post
മുതലപ്പൊഴി അഴിമുഖം മണൽ മൂടി; യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ

മുതലപ്പൊഴി അഴിമുഖം മണൽ മൂടി; യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ

No Result
View All Result

Recent Posts

  • വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യമല്ല: ഐക്യരാഷ്ട്ര സഭയില്‍ വത്തിക്കാൻ
  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യമല്ല: ഐക്യരാഷ്ട്ര സഭയില്‍ വത്തിക്കാൻ
  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.