Contact
Submit Your News
Monday, June 22, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

വിശ്വാസികൾക്കു മുന്നില്‍ ഫ്രാൻസിസ് പാപ്പ; പ്രാര്‍ത്ഥനയ്ക്കു നന്ദിയര്‍പ്പിച്ച ശേഷം വത്തിക്കാനിലേക്ക് മടങ്ങി

newseditor by newseditor
23 March 2025
in Announcements, International
0
വിശ്വാസികൾക്കു മുന്നില്‍ ഫ്രാൻസിസ് പാപ്പ; പ്രാര്‍ത്ഥനയ്ക്കു നന്ദിയര്‍പ്പിച്ച ശേഷം വത്തിക്കാനിലേക്ക് മടങ്ങി
0
SHARES
162
VIEWS
Share on FacebookShare on TwitterShare on Whatsapp

റോം: നീണ്ട 37 ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം വിശ്വാസികളെ അഭിവാദ്യം ചെയ്ത് ഫ്രാൻസിസ് പാപ്പ. പാപ്പ ചികിത്സയിലായിരുന്ന റോമിലെ ജെമെലി ആശുപത്രിയുടെ ജനാലയ്ക്കരികിലെത്തിയാണ് അദ്ദേഹം പുറത്തു കാത്തുനിന്ന നൂറുകണക്കിന് വിശ്വാസികളെ കണ്ടത്. വീൽചെയറിൽ പാപ്പ ജനാലയ്ക്കരികിലെത്തിയപ്പോഴേക്കും വിവ പാപ്പ വിളികളും കരഘോഷങ്ങളും കൊണ്ട് ആശുപത്രി പരിസരം ശബ്ദമുഖരിതമായിരിന്നു.

“ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി.” – ഫ്രാൻസിസ് പാപ്പ സഹായി നൽകിയ മൈക്കിലൂടെ പറഞ്ഞു. അപ്പസ്തോലിക ആശീര്‍വാദം നല്കി വിശ്വാസികൾക്കു നേരെ കൈവീശി കാണിച്ച ശേഷമാണ് പാപ്പ റൂമിലേക്ക് മടങ്ങിയത്. പാപ്പ ശ്വസനത്തിന് ഒത്തിരിയേറെ ബുദ്ധിമുട്ടുന്നുണ്ടെന്ന് വ്യക്തമാക്കുന്നതായിരിന്നു ദൃശ്യങ്ങള്‍. ആശീര്‍വാദം നല്‍കിയ ശേഷം പാപ്പ ശ്വസനത്തിനും മറ്റും ബുദ്ധിമുട്ട് നേരിടുന്നത് മാധ്യമങ്ങളിലൂടെ ആയിരങ്ങള്‍ വീക്ഷിച്ചു. പാപ്പയ്ക്കു സംസാരിക്കാൻ ചില ബുദ്ധിമുട്ടുകളുണ്ടാകുമെന്ന് ഡോക്‌ടർമാർ നേരത്തെ പറഞ്ഞിരുന്നു.

വൈകാതെ പരിശുദ്ധ പിതാവിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് പാപ്പയുടെ ആഗ്രഹപ്രകാരം സാന്താ മരിയ ബസിലിക്കയിലേക്ക് കൊണ്ടുപോയി. അവിടെ പ്രസിദ്ധമായ സാലുസ് പോപ്പുലി റൊമാനിയുടെ ഐക്കണിന് മുന്നിൽ പുഷ്പം അർപ്പിച്ചു. ശ്വാസകോശ അണുബാധയെത്തുടർന്നു ഫെബ്രുവരി 14 മുതൽ റോമിലെ ആശുപത്രിയിലായിരുന്നു പാപ്പ. ആശുപത്രി ചാപ്പലിൽ കുർബാനയിൽ പങ്കെടുക്കുന്നതിന്റെ ചിത്രം കഴിഞ്ഞയാഴ്ച വത്തിക്കാന്‍ പുറത്തുവിട്ടിരുന്നു. അതേസമയം ആശുപത്രി വിറ്റെങ്കിലും അടുത്ത 2 മാസം ഫ്രാന്‍സിസ് പാപ്പയ്ക്കു പരിപൂർണ വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

Previous Post

ഫ്രാന്‍സിസ് പാപ്പ ഇന്ന് ആശുപത്രി വിടും; രണ്ടു മാസത്തേക്ക് വിശ്രമം

Next Post

കരൾ രോഗിയുടെ ചികിത്സാസഹായത്തിന്‌ പൊറോട്ട ചലഞ്ച് നടത്തി ആഴാകുളം കെ.സി.വൈ.എം അംഗങ്ങൾ

Next Post
കരൾ രോഗിയുടെ ചികിത്സാസഹായത്തിന്‌ പൊറോട്ട ചലഞ്ച് നടത്തി ആഴാകുളം കെ.സി.വൈ.എം അംഗങ്ങൾ

കരൾ രോഗിയുടെ ചികിത്സാസഹായത്തിന്‌ പൊറോട്ട ചലഞ്ച് നടത്തി ആഴാകുളം കെ.സി.വൈ.എം അംഗങ്ങൾ

No Result
View All Result

Recent Posts

  • “ഐക്യത്തിൽ വളരാം, സേവനത്തിൽ ഉയരാം”; KLCA ഐക്യ സംഗമം 2026 തിരുവനന്തപുരത്ത് നടന്നു
  • ഇരവിപുത്തൻതുറ ഇടവക സെമിത്തേരിയിൽ അലങ്കാര ചെടികൾ നടുന്നതിന്റെ ഉദ്ഘാടനം ആർച്ച്ബിഷപ്പ് നിർവഹിച്ചു
  • കഴക്കുട്ടം മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ ലൈബ്രറി കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു
  • തുത്തൂർ ഫെറോനയിൽ സാമൂഹ്യ ശുശ്രൂഷ ലഹരിക്കെതിരെ ക്ലാസ് നടത്തി
  • കോവളം ഫെറോന കുടുംബ ശുശ്രൂഷ സമിതി ഓസനം കാരുണ്യ ഭവൻ സന്ദർശിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • “ഐക്യത്തിൽ വളരാം, സേവനത്തിൽ ഉയരാം”; KLCA ഐക്യ സംഗമം 2026 തിരുവനന്തപുരത്ത് നടന്നു
  • ഇരവിപുത്തൻതുറ ഇടവക സെമിത്തേരിയിൽ അലങ്കാര ചെടികൾ നടുന്നതിന്റെ ഉദ്ഘാടനം ആർച്ച്ബിഷപ്പ് നിർവഹിച്ചു
  • കഴക്കുട്ടം മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ ലൈബ്രറി കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു
  • തുത്തൂർ ഫെറോനയിൽ സാമൂഹ്യ ശുശ്രൂഷ ലഹരിക്കെതിരെ ക്ലാസ് നടത്തി
June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.