Contact
Submit Your News
Thursday, July 31, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

മുനമ്പം പ്രശ്നം: സർവകക്ഷി യോഗം വിളിക്കണമെന്ന് ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ

newseditor by newseditor
12 November 2024
in Announcements, Archdiocese
0
മുനമ്പം പ്രശ്നം: സർവകക്ഷി യോഗം വിളിക്കണമെന്ന് ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ
0
SHARES
94
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം∙ മുനമ്പം വഖഫ് പ്രശ്‌നം പരിഹരിക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും പ്രശ്നപരിഹാരത്തിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപത. ഇപ്പോള്‍ നടക്കുന്നത് മതസൗഹാര്‍ദം തകര്‍ക്കും വിധമുള്ള ഇടപെടലുകളാണെന്ന് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ പറഞ്ഞു. മുനമ്പത്ത് സമരം ചെയ്യുന്ന ജനതയ്ക്ക് പിന്തുണയുമായി തിരുവനന്തപുരത്ത് വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങളുടെ നേതൃത്വത്തിൽ മത സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക നേതാക്കളുടെ പങ്കാളിത്തത്തോടെ രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച പ്രതിഷേധസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ജനതയുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടമാണ് നടക്കുന്നത്. ആളുകളെ പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. വൈകാരികമായി പ്രതികരിക്കണമെന്നും വിഷയം വര്‍ഗീയവല്‍ക്കരിക്കണം എന്നും ആഗ്രഹമുള്ള തല്‍പരകക്ഷികളുണ്ട്. മതസൗഹാര്‍ദത്തിന് ഒരു പോറലും സംഭവിക്കാതെ മുന്നോട്ടുപോകണമെന്നു പറയുമ്പോഴും പ്രശ്‌നത്തിന് ശാശ്വതപരിഹാരം വേണമെന്ന കാര്യത്തില്‍ ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പുമില്ല. സമരസമിതി പ്രതിനിധികളുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുന്നത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയുടെ അനുഛേദം 21 പൗരന്മാര്‍ക്ക് അന്തസായി ജീവിക്കാനുളള അവകാശം നല്‍കുന്നുണ്ടെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര പറഞ്ഞു. ആ അവകാശത്തിനു വേണ്ടിയാണ് കഴിഞ്ഞ 30 ദിവസമായി മുനമ്പത്തു സമരം നടക്കുന്നത്. സിദ്ദിഖ് സേട്ട് 404 ഏക്കര്‍ ഭൂമി ഫാറൂഖ് കോളജിന് നല്‍കുമ്പോള്‍ ക്രയവിക്രയം നടത്താനുള്ള ഉപാധി കൂടി വച്ചിരുന്നു. അതോടെ അത് വഖഫ് ഭൂമി അല്ലാതായിക്കഴിഞ്ഞു. ഇപ്പോള്‍ രാഷ്ട്രീയനേതൃത്വവും പൊതുസമൂഹവും ആ തീരുമാനത്തില്‍ എത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി അവിടെ തൊഴിലെടുത്തു ജീവിക്കുന്ന 606 കുടുംബങ്ങള്‍ക്ക് അന്തസായി ജീവിക്കാന്‍ സാഹചര്യം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്ന് ഒട്ടേറെപ്പേർ പ്രതിഷേധസംഗമത്തില്‍ പങ്കെടുത്തു.

Previous Post

വെട്ടുകാട് തിരുനാൾ നവം.15 മുതൽ; ചർച്ച് മ്യൂസിയം തീർഥാടകരുടെ ശ്രദ്ധയാകർഷിക്കുന്നു

Next Post

കാച്ചാണി ഇടവകാംഗം അലോഷ്യസ് പെരേരക്ക് ഭാരത് സേവക് പുരസ്കാരം

Next Post
കാച്ചാണി ഇടവകാംഗം അലോഷ്യസ് പെരേരക്ക് ഭാരത് സേവക് പുരസ്കാരം

കാച്ചാണി ഇടവകാംഗം അലോഷ്യസ് പെരേരക്ക് ഭാരത് സേവക് പുരസ്കാരം

No Result
View All Result

Recent Posts

  • വലിയതുറ ഫെറോന ബിസിസി റിസോഴ്സ് ടീം അംഗങ്ങൾക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു
  • കന്യാസ്ത്രീകളുടെ അറസ്റ്റില്‍ രാജ്യമെമ്പാടും വ്യാപക പ്രതിഷേധം; തിരുവനന്തപുരത്ത് വായ മൂടിക്കെട്ടി രാജ്ഭവനിലേക്ക് വിശ്വാസികളുടെ വൻ പ്രതിഷേധ മാർച്ച്
  • ഛത്തീസ്ഗഢില്‍ അന്യായമായി ആറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകള്‍ക്ക് അടിയന്തിരമായി നീതി ലഭ്യമാക്കണം; തിരു. ലത്തീന്‍ അതിരൂപത രാഷ്ട്രീയകാര്യ സമിതി
  • വട്ടിയൂർക്കാവ് ഫെറോനയിൽ ഫെറോന റിസോഴ്സ് ടീം രൂപീകരിച്ചു
  • ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ തുറങ്കിലടച്ചത്; തിരുവനന്തപുരത്ത് നാളെ രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച്

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വലിയതുറ ഫെറോന ബിസിസി റിസോഴ്സ് ടീം അംഗങ്ങൾക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു
  • കന്യാസ്ത്രീകളുടെ അറസ്റ്റില്‍ രാജ്യമെമ്പാടും വ്യാപക പ്രതിഷേധം; തിരുവനന്തപുരത്ത് വായ മൂടിക്കെട്ടി രാജ്ഭവനിലേക്ക് വിശ്വാസികളുടെ വൻ പ്രതിഷേധ മാർച്ച്
  • ഛത്തീസ്ഗഢില്‍ അന്യായമായി ആറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകള്‍ക്ക് അടിയന്തിരമായി നീതി ലഭ്യമാക്കണം; തിരു. ലത്തീന്‍ അതിരൂപത രാഷ്ട്രീയകാര്യ സമിതി
  • വട്ടിയൂർക്കാവ് ഫെറോനയിൽ ഫെറോന റിസോഴ്സ് ടീം രൂപീകരിച്ചു
July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.