Join Our WatsApp group
Submit Your News
Monday, September 21, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Archdiocese

52-ാം വാർഷികാഘോഷം നടത്തി സൊസൈറ്റി ഓഫ് വിൻസന്റ് ഡി. പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിൽ

newseditor by newseditor
14 October 2024
in Archdiocese
0
52-ാം വാർഷികാഘോഷം നടത്തി സൊസൈറ്റി ഓഫ് വിൻസന്റ് ഡി. പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിൽ
0
SHARES
341
VIEWS
Share on FacebookShare on TwitterShare on Whatsapp

വലിയതോപ്പ്: ജീവകാരുണ്യമേഖലയിൽ നിരവധി കാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കികൊണ്ടിരിക്കുന്ന സൊസൈറ്റി ഓഫ് വിൻസന്റ് ഡി. പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിലിന്റെ 52-ാം വാർഷികാഘോഷം നടന്നു. ഒക്ടോബർ 12 ശനിയാഴ്ച വലിയതോപ്പ് സെന്റ്. ആൻസ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ആഘോഷപരിപാടി അതിരൂപത സഹായമെത്രാൻ ബിഷപ് ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം അതിരൂപതയിലെ ക്രിസ്തുവിന്റെ കാരുണ്യത്തിന്റെയും കരുതലിന്റെയും സ്നേഹത്തിന്റെയും മുഖമുദ്രയാണ്‌ സെയിന്റ് വിൻസന്റ് ഡി. പോൾ സൊസൈറ്റിയെന്ന് ബിഷപ് ക്രിസ്തുദാസ് പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ കൗൺസിലിന്‌ കീഴിൽ ആഴാകുളത്ത് പുരുഷന്മാരാക്കായി പ്രവർത്തിക്കുന്ന കാരുണ്യ ഭവൻ വൃദ്ധസദനത്തിന്റെ പ്രവർത്തനങ്ങളെ ബിഷപ് അഭിനന്ദിച്ചു. സ്ത്രീകൾക്കായി ഒരുങ്ങുന്ന സ്നേഹഭവന്റെ പൂർത്തീകരണം എത്രയും വേഗത്തിലാകാൻ തന്റെ പ്രാർത്ഥനകളും അദ്ദേഹം വഗ്ദാനം ചെയ്തു. സെൻട്രൽ കൗൺസിൽ പ്രസിഡന്റ് ബ്രദർ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.

തിരുവനന്തപുരം സെൻട്രൽ കൗൺസിൽ സെക്രട്ടറി ബ്രദർ ലോറൻസ് റ്റി. ജെ വാർഷിക റിപ്പോർട്ടും ട്രഷറർ ബ്രദർ ബർക്കുമാൻസ് വാർഷിക കണക്കവതരണവും നടത്തി. കെ.ആർ.എൽ.സി.സി കോ-ഓർഡിനേറ്റർ ബ്രദർ തോമസ് പുലിക്കോട്ടിൽ മുഖ്യപ്രഭാഷണവും ആദ്ധ്യാത്മിക ഉപദേഷ്ടാവ് ഫാ. ജോസഫ് ബാസ്റ്റിൻ അനുഗ്രഹപ്രാഭാഷണവും നടത്തി. അതിരൂപത അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ. മൈക്കിൾ തോമസ്, ഫാ. ക്രിസ്റ്റിൽ റൊസാരിയോ, സിസ്റ്റർ ജസീന്ത പുത്തൻ പുരയ്ക്കൽ എന്നിവർ സംസാരിച്ചു. വാർഷികാഘോഷത്തോടനുബന്ധിച്ച് രോഗികൾക്കുള്ള ചികിത്സാസഹായ വിതരണവും, USA സ്പെഷ്യൽ എയ്ഡ് വിതരണവും, ഔർ ലേഡീ ഓഫ് ഗുഡ് ഡെത്ത് കോൺഫറൻസിന്റെ സഹായ വിതരണവും നടന്നു.

Previous Post

ലഹരിക്കെതിരെ ഫ്രീഡം വാൾ പെയിന്റിംഗ് നടത്തി പുതുക്കുറുച്ചി ഫൊറോന സാമൂഹ്യ ശുശ്രൂഷ

Next Post

ആര്‍.സി.സ്‌കൂള്‍സ്‌ ടീച്ചേഴ്‌സ്‌ ഗിള്‍ഡിന്റെ ആഭിമുഖ്യത്തിൽ ക്രോണിക്കിള്‍ ക്വസ്റ്റ്‌- ’24 നടന്നു

Next Post
ആര്‍.സി.സ്‌കൂള്‍സ്‌ ടീച്ചേഴ്‌സ്‌ ഗിള്‍ഡിന്റെ ആഭിമുഖ്യത്തിൽ ക്രോണിക്കിള്‍ ക്വസ്റ്റ്‌- ’24 നടന്നു

ആര്‍.സി.സ്‌കൂള്‍സ്‌ ടീച്ചേഴ്‌സ്‌ ഗിള്‍ഡിന്റെ ആഭിമുഖ്യത്തിൽ ക്രോണിക്കിള്‍ ക്വസ്റ്റ്‌- ’24 നടന്നു

No Result
View All Result

Recent Posts

  • വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ 800-ാം ചരമവാർഷികം: ചരിത്രപരമായ ആഘോഷങ്ങൾക്കു അസ്സീസി ഒരുങ്ങി
  • സി.ആർ.ഇസഡ്: തീരദേശവാസികളുടെ വീടുകൾ ക്രമവൽക്കരിക്കണം, ജനകീയ ഒപ്പുശേഖരണവുമായി കെ.എൽ.സി.എ
  • പേട്ട ഇടവക കെ.സി.വൈ.എം-ന്റെ നേതൃത്വത്തിൽ കരുണ നിവാസ് ഗേൾസ് ഹോം സന്ദർശിച്ചു
  • രക്തസാക്ഷികള്‍ സഭയുടെ ശക്തരായ സുവിശേഷകര്‍: ലിയോ പാപ്പ
  • കൊച്ചു തോപ്പ് ഇടവകയിൽ സ്റ്റുഡൻസ് ഫോറം രൂപീകരിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ 800-ാം ചരമവാർഷികം: ചരിത്രപരമായ ആഘോഷങ്ങൾക്കു അസ്സീസി ഒരുങ്ങി
  • സി.ആർ.ഇസഡ്: തീരദേശവാസികളുടെ വീടുകൾ ക്രമവൽക്കരിക്കണം, ജനകീയ ഒപ്പുശേഖരണവുമായി കെ.എൽ.സി.എ
  • പേട്ട ഇടവക കെ.സി.വൈ.എം-ന്റെ നേതൃത്വത്തിൽ കരുണ നിവാസ് ഗേൾസ് ഹോം സന്ദർശിച്ചു
  • രക്തസാക്ഷികള്‍ സഭയുടെ ശക്തരായ സുവിശേഷകര്‍: ലിയോ പാപ്പ
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.