Contact
Submit Your News
Saturday, February 14, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

4 രാജ്യങ്ങള്‍, 20000 മൈല്‍; ഫ്രാൻസിസ് പാപ്പയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ പര്യടനം ആരംഭിച്ചു

newseditor by newseditor
2 September 2024
in Announcements, International
0
4 രാജ്യങ്ങള്‍, 20000 മൈല്‍; ഫ്രാൻസിസ് പാപ്പയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ പര്യടനം ആരംഭിച്ചു
0
SHARES
36
VIEWS
Share on FacebookShare on TwitterShare on Whatsapp

വത്തിക്കാൻ സിറ്റി: പത്രോസിന്റെ സിംഹാസനത്തില്‍ അധികാരമേറ്റെടുത്തതിന് ശേഷമുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ പര്യടനം ഇന്ന് ആരംഭം കുറിച്ചു. സെപ്റ്റംബർ 2 മുതൽ 13 വരെ നടക്കുന്ന തീയതികള്‍ക്കിടെ പാപ്പ ഇന്തോനേഷ്യ, ഈസ്റ്റ് ടിമൂർ, പാപ്പുവ ന്യൂഗിനിയ, സിംഗപ്പുർ എന്നീ നാലു രാജ്യങ്ങളാണ്‌ സന്ദർശിക്കുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ 44-ാമത് അപ്പസ്തോലിക പര്യടനം കൂടിയാണ്.

ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിൽ തലസ്ഥാനമായ ജക്കാർത്തയിലാണ്‌ ആദ്യമെത്തുക.. ആറു മുതൽ ഒമ്പതു വരെയുള്ള തീയതികളില്‍ പാപ്പുവ ന്യൂഗിനിയയില്‍ പാപ്പ സന്ദർശനം നടത്തും. ഇവിടുത്തെ ജനസംഖ്യയിൽ 32 ശതമാനവും കത്തോലിക്കരാണ്.

സെപ്റ്റംബര്‍ 9 മുതൽ 11 വരെ മാർപാപ്പ കിഴക്കൻ ടിമുറിലായിരിക്കും സന്ദര്‍ശനം നടത്തുക. പത്തു ലക്ഷത്തോളം കത്തോലിക്കരാണ് രാജ്യത്തുള്ളത്. ഇത് ജനസംഖ്യയുടെ 96 ശതമാനമാണ്. പതിനൊന്നാം തീയതി വരെ അവിടെ തങ്ങുന്ന പാപ്പ അന്ന് സിംഗപ്പൂറിലേക്കു പോകും. 13-ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനിലേക്കു മടങ്ങുന്ന വിധത്തിലാണ് ക്രമീകരണമെന്ന് വത്തിക്കാന്‍ അറിയിച്ചു.

ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലിക യാത്രയ്ക്ക് മുന്നോടിയായി, പാപ്പാ സെപ്റ്റംബർ ഒന്നാം തീയതി ഞായറാഴ്ച റോമിലെ മേരി മേജർ ബസിലിക്കയിൽ പതിവുപോലെ പ്രത്യേക പ്രാർത്ഥനയ്ക്കായി എത്തിയിരുന്നു.

Previous Post

ഫ്രാൻസീസ് പാപ്പായുടെ സെപറ്റംബർ മാസത്തെ പ്രാർത്ഥനാ നിയോഗം- സൃഷ്ടിയുടെ പരിപാലനത്തിനായി

Next Post

നല്ലിടം വിപണന ശൃംഖലയുമായി പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷ

Next Post
നല്ലിടം വിപണന ശൃംഖലയുമായി പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷ

നല്ലിടം വിപണന ശൃംഖലയുമായി പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷ

No Result
View All Result

Recent Posts

  • ‘ഞാൻ നിന്നെ മറക്കില്ല’; ആറാമത് ആഗോള വയോജന ദിന പ്രമേയം വത്തിക്കാൻ പുറത്തിറക്കി
  • അഞ്ചുതെങ്ങ് ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ പരീക്ഷ മുന്നൊരുക്ക ക്ലാസ്സ് നടത്തി
  • കഴക്കൂട്ടം ഫെറോന പൂലന്തറ ഇടവകയിൽ രോഗീദിനമാചരിച്ചു
  • കേരള ഉന്നത വിദ്യാഭ്യാസ എക്സ്പോയിൽ മികച്ച സ്റ്റാൾ അവാർഡ് മരിയൻ എഡ്യൂസിറ്റിക്ക്
  • ‘സ്നേഹാർദ്രം’; ഭിന്നശേഷിക്കാരുടെ സംഗമം നടത്തി പുല്ലുവിള ഫെറോന കുടുംബ ശുശ്രൂഷ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ‘ഞാൻ നിന്നെ മറക്കില്ല’; ആറാമത് ആഗോള വയോജന ദിന പ്രമേയം വത്തിക്കാൻ പുറത്തിറക്കി
  • അഞ്ചുതെങ്ങ് ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ പരീക്ഷ മുന്നൊരുക്ക ക്ലാസ്സ് നടത്തി
  • കഴക്കൂട്ടം ഫെറോന പൂലന്തറ ഇടവകയിൽ രോഗീദിനമാചരിച്ചു
  • കേരള ഉന്നത വിദ്യാഭ്യാസ എക്സ്പോയിൽ മികച്ച സ്റ്റാൾ അവാർഡ് മരിയൻ എഡ്യൂസിറ്റിക്ക്
February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
« Jan    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.