Contact
Submit Your News
Saturday, February 28, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry Family

കൗൺസിലിംഗ് സർട്ടിഫിക്കറ്റ് കോഴ്സിന്റെ പതിനാലാമത് ബാച്ചിലേക്കുള്ള അഡ്മിഷൻ കുടുംബപ്രേഷിത ശുശ്രൂഷ ആരംഭിച്ചു.

newseditor by newseditor
22 June 2024
in Family, Ministry
0
കൗൺസിലിംഗ് സർട്ടിഫിക്കറ്റ് കോഴ്സിന്റെ പതിനാലാമത് ബാച്ചിലേക്കുള്ള അഡ്മിഷൻ കുടുംബപ്രേഷിത ശുശ്രൂഷ ആരംഭിച്ചു.
0
SHARES
285
VIEWS
Share on FacebookShare on TwitterShare on Whatsapp

വെള്ളയമ്പലം: കുടുംബപ്രേഷിത ശുശ്രൂഷയ്ക്ക് കീഴിൽ വെള്ളയമ്പലത്ത് പ്രവർത്തിക്കുന്ന സൈക്കോ സ്പിരിച്ച്വൽ സെന്ററിൽ സർട്ടിഫിക്കറ്റ് ഇൻ കൗൺസിലിംഗ് സൈക്കോളജി കോഴ്സിന്റെ 14-മാത് ബാച്ചിന്റെ ക്ലാസ്സുകൾ 2024 ജൂലൈ മാസം ആരംഭിക്കും. 2024 ജൂലൈ 5 വരെ അപേക്ഷിക്കാം. കേരള സർക്കാർ അംഗീകൃത സ്റ്റേറ്റ് റിസോഴ്സ് സെന്റർ (SRC)-ക്ക് കീഴിലാണ്‌ കോഴ്സുകൾ നടത്തുന്നത്.

പ്ളസ് ടു അടിസ്ഥാന യോഗ്യതയുള്ള സർട്ടിഫിക്കറ്റ് കോഴ്സിന്‌ ആറ്‌ മാസത്തെ ദൈർഘ്യമാണുള്ളത്. കൗൺസിലിംഗ് രംഗത്ത് പ്രവർത്തിക്കാനാഗ്രഹിക്കുന്ന വൈദികർ, സന്യസ്തർ, ആധ്യാപകർ, സൈക്കോളജി / സോഷ്യോളജി വിദ്യാർത്ഥികൾ, യോഗ്യരായ സാമൂഹ്യ / ജീവകാരുണ്യ പ്രവർത്തകർ, സ്പിരിച്ച്വൽ കൗൺസിലേഴ്സ് എന്നിവർക്ക് ഈ കോഴ്സിൽ പങ്കെടുത്ത് കൗൺസിലിംഗ് സേവനം നൽകുന്നതിനുള്ള യോഗ്യത നേടാം. കൗൺസിലിംഗ് രംഗത്തുള്ള പ്രഗത്ഭരായവർ ക്ലാസുകൾക്ക് നേതൃത്വം നൽകുന്ന കുടുംബപ്രേഷിത ശുശ്രൂഷ സൈക്കോ സ്പിരിച്ച്വൽ സെന്റർ എസ്.ആർ.സി ക്ക് കീഴിൽ പ്രവർത്തിക്കുന്ന മികച്ച സെന്ററുകളിലൊന്നാണ്‌. മുൻ ബാച്ചുകളിൽ പങ്കെടുത്തവർ മികച്ച വിജയം കൈവരിച്ചിരുന്നു.


കൂടുതൽ വിവരങ്ങൾക്കും അഡുമിഷനും ബന്ധപ്പെടേണ്ട നമ്പർ: 88911 97324, 93872 96213

Previous Post

പ്രാർത്ഥനയെ യാചനകളിൽ ഒതുക്കരുത്, അങ്ങയുടെ ഹിതം നിറവേറട്ടെ എന്നതായിരിക്കണം നമ്മുടെ പ്രാർത്ഥന: ഫ്രാൻസിസ് പാപ്പ

Next Post

പുല്ലുവിള ഫൊറോനയിൽ അൽമായ ദിനാമാചരിച്ചു

Next Post
പുല്ലുവിള ഫൊറോനയിൽ അൽമായ ദിനാമാചരിച്ചു

പുല്ലുവിള ഫൊറോനയിൽ അൽമായ ദിനാമാചരിച്ചു

No Result
View All Result

Recent Posts

  • കൊച്ചി രൂപതയുടെ വോട്ടർ പട്ടിക പേരു ചേർക്കൽ യജ്ഞം ശ്രദ്ധനേടുന്നു
  • സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ‘മാനുവൽ ഡൂർ’ സ്പർശം; കുരിശിന്റെ വഴിക്ക് പുതിയ ദൃശ്യാവിഷ്കാരം
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ GeoKeralam’26 ഉദ്ഘാടനം ചെയ്തു
  • വട്ടിയൂർക്കാവ് ഇടവകയിൽ ജൂബിലി ഭവനം ആശീർവ്വദിച്ചു
  • ഇടവകകളിലെ അജപാലനശൈലി മാറണം: ലെയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കൊച്ചി രൂപതയുടെ വോട്ടർ പട്ടിക പേരു ചേർക്കൽ യജ്ഞം ശ്രദ്ധനേടുന്നു
  • സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ‘മാനുവൽ ഡൂർ’ സ്പർശം; കുരിശിന്റെ വഴിക്ക് പുതിയ ദൃശ്യാവിഷ്കാരം
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ GeoKeralam’26 ഉദ്ഘാടനം ചെയ്തു
  • വട്ടിയൂർക്കാവ് ഇടവകയിൽ ജൂബിലി ഭവനം ആശീർവ്വദിച്ചു
February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
« Jan    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.