Join Our WatsApp group
Submit Your News
Saturday, September 19, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

പടികൾ കയറാൻ താങ്ങാകുന്ന കണ്ടുപിടിത്തത്തിന്‌ മരിയൻ എൻജിനീയറിംഗ് കോളേജിന്‌ പേറ്റന്റ്

newseditor by newseditor
1 June 2024
in Announcements, Archdiocese
0
പടികൾ കയറാൻ താങ്ങാകുന്ന കണ്ടുപിടിത്തത്തിന്‌ മരിയൻ എൻജിനീയറിംഗ് കോളേജിന്‌ പേറ്റന്റ്
0
SHARES
104
VIEWS
Share on FacebookShare on TwitterShare on Whatsapp

കഴക്കൂട്ടം: ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക്‌ പടിക്കെട്ടുകളും ചരിഞ്ഞ പ്രദേശങ്ങളും പരസഹായം ഇല്ലാതെ കയറാന്‍ സഹായിക്കുന്ന ഉപകരണത്തിന്‌ കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന തിരുവനന്തപുരം അതിരൂപതയുടെ മരിയൻ എഞ്ചിനീയറിംഗ് കോളേജിന് പേറ്റന്റ് ലഭിച്ചു. ഫുട്ബോൾ കളിക്കുന്നതിനിടെ അപകടം സംഭവിച്ച് ലിഗമെന്റ് ഫ്രാക്ചർ വന്ന ഒരു വിദ്യാർത്ഥിക്ക് മുകളിലത്തെ നിലയിലുള്ള തന്റെ പഠനമുറിയിൽ ആയാസരഹിതമായി എങ്ങനെ എത്താമെന്ന ചിന്തയാണ് ഈ കണ്ടുപിടിത്തത്തിനു വഴി തെളിച്ചത്. ഈ പുതിയ വാക്കർ ഉപയോഗിച്ചാൽ പരസഹായം ഇല്ലാതെ ചരിഞ്ഞതും നിരപല്ലാത്തതുമായ പ്രദേശങ്ങൾ എളുപ്പത്തിൽ കയറാൻ സാധിക്കും. അനേകം രോഗികൾക്ക് ആശ്വാസകരം ആകാവുന്ന ഈ ഉപകരണത്തിന്റെ കണ്ടുപിടിത്തത്തിന്റെ പിന്നിൽ പ്രവർത്തിച്ചത് മരിയൻ എൻജിനീയറിങ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ ആകാശ്, ഇലക്ട്രോണിക്സ് വിഭാഗം പ്രൊഫസർ ആയ ഡോ. മനോജ് മുരളീധരൻ, മെക്കാനിക്കൽ വിഭാഗം അധ്യാപകനായ മനീഷ് ടി. എന്നിവരാണ്.

Previous Post

ഫ്രാൻസിസ് പാപ്പയുടെ ജൂൺ മാസത്തെ പ്രാർത്ഥനാനിയോഗം കുടിയേറ്റക്കാരായ സഹോദരങ്ങൾക്കുവേണ്ടി

Next Post

അതിരൂപതാതല വിശ്വാസ പരിശീലന പ്രവേശനോത്സവത്തിൽ ദൈവവിളിക്ക് പ്രചോദനമേകുന്ന സംഗീതാവിഷ്കാരം പ്രകാശനം ചെയ്തു

Next Post
അതിരൂപതാതല വിശ്വാസ പരിശീലന പ്രവേശനോത്സവത്തിൽ ദൈവവിളിക്ക് പ്രചോദനമേകുന്ന സംഗീതാവിഷ്കാരം പ്രകാശനം ചെയ്തു

അതിരൂപതാതല വിശ്വാസ പരിശീലന പ്രവേശനോത്സവത്തിൽ ദൈവവിളിക്ക് പ്രചോദനമേകുന്ന സംഗീതാവിഷ്കാരം പ്രകാശനം ചെയ്തു

No Result
View All Result

Recent Posts

  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ
  • ഒക്ടോബർ മാസം ജപമാലയില്‍ ലോകം ഒരുമിക്കുന്നു; ലക്ഷ്യം ലോകസമാധാനം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.