Contact
Submit Your News
Wednesday, July 2, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കൽ മെത്രാഭിഷേക രജതജൂബിലി ആഘോഷിച്ചു

newseditor by newseditor
9 February 2024
in State
0
ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കൽ മെത്രാഭിഷേക രജതജൂബിലി ആഘോഷിച്ചു
0
SHARES
160
VIEWS
Share on FacebookShare on TwitterShare on Whatsapp

കോഴിക്കോട്: അനേകരുടെ ഹൃദയത്തില്‍ സ്‌നേഹത്തിന്റേയും കാരുണ്യത്തിന്റേയും മണിമുത്തുകള്‍ വിതറിയ ഇടയന്‍ വര്‍ഗീസ് ചക്കാലക്കല്‍ നിരവധി മെത്രാപ്പോലീത്തമാരുടേയും മെത്രാന്മാരുടെയും വൈദികരുടേയും സന്ന്യസ്തരുടേയും സാധാരണക്കാരുടേയും സാന്നിധ്യത്തില്‍ ദൈവത്തിന് കൃതജ്ഞതാബലി അര്‍പ്പിച്ച് മെത്രാഭിഷേക രജതജൂബിലി ആഘോഷിച്ചു. കോഴിക്കോട് ദേവമാതാ കത്തീഡ്രലില്‍ ഇന്ന് (ഫെബ്രുവരി 8) വൈകീട്ട് 4ന് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ കേരള ലത്തീന്‍ സഭയിലേയും മറ്റു സഹോദര സഭകളിലേയും നിരവധി മേലധ്യക്ഷന്മാര്‍ സംബന്ധിച്ചു.

‘നിന്റെ ഇഷ്ടം നിറവേറട്ടെ’ എന്നതാണ് ചക്കാലക്കല്‍ പിതാവിന്റെ ആപ്തവാക്യം. തന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ദൈവത്തിനു സമര്‍പ്പിക്കുന്ന ശ്രേഷ്ഠതയുടെ സാക്ഷ്യമാണത്. വിസ്മയങ്ങളുടെ ദൈവത്തെയാണ് താന്‍ ചെറുപ്പം മുതലേ കണ്ടുവരുന്നതെന്ന് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു. ദൈവം സ്‌നേഹവും കാരുണ്യവാനും കൃപാലുവുമാണ് എന്നാണ് തന്റെ അനുഭവം. രണ്ടു രൂപതകളില്‍ സേവനം ചെയ്യാന്‍ ശക്തനായ ദൈവം തന്നെ തിരഞ്ഞെടുത്തതില്‍ നന്ദിയുള്ളവനാണെന്നും അദ്ദേഹം വ്യക്തമാക്കി.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സിബിസിഐ പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍. ആന്‍ഡ്രൂസ് താഴത്ത്, ആര്‍ച്ച്ബിഷപ്പുമാരായ ഡോ. തോമസ് ജെ. നെറ്റോ, ഡോ. ജോസഫ് കളത്തിപറമ്പില്‍, മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ ജോസ് പൊരുന്നേടം, മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ്പുമാരായ ഡോ. പീറ്റര്‍ അബീര്‍ അന്തോണി സ്വാമി, ഡോ. അലക്‌സ് വടക്കുംതല, ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍, ഡോ. പോള്‍ ആന്റണി മുല്ലശേരി, ഡോ. സെബാസ്റ്റിയന്‍ തെക്കത്തേച്ചേരില്‍, ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, ഡോ. ജോസഫ് കാരിക്കശേരി, തോമസ് മാര്‍ കുറിലോസ്, മാര്‍ ജോര്‍ജ് വലിയമറ്റം, ജോസഫ് മാര്‍ തോമസ്, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, മാര്‍ ജോര്‍ജ് നെല്ലിക്കുന്നേല്‍, മാര്‍ ടോണി നീലങ്കാവില്‍, വികാരി ജനറല്‍മാര്‍, കെസിബിസി-കെആര്‍എല്‍സിസി പ്രതിനിധികള്‍, വിവിധ അല്മായ സംഘടനാ പ്രതിനിധികള്‍, സന്നന്യസ്തസഭാ മേലധികാരികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കോഴിക്കോട് രൂപത വികാരി ജനറല്‍ മോണ്‍. ജന്‍സന്‍ പുത്തന്‍വീട്ടില്‍ സ്വാഗതം പറഞ്ഞു.

കണ്ണൂര്‍ രൂപതയുടെ പ്രഥമ മെത്രാനായിരുന്ന ഡോ. വര്‍ഗീസ് ചക്കാലക്കല്‍ 13 വര്‍ഷത്തെ സേവനത്തിനു ശേഷം കോഴിക്കോട് രൂപതയുടെ മെത്രാനായി 2012ല്‍ നിയമിതനായി. രണ്ടു രൂപതകളിലും നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തി.

Previous Post

‘ദ ചോസൺ’ ബൈബിൾ പരമ്പര തീയറ്ററുകളിൽ; വൻവിജയം

Next Post

മണിപ്പൂരിലെ ജനങ്ങൾക്കിടയിൽ സമാധാനത്തിന്റെ ഇഴകൾ പാകുന്നത് തുടരുന്നെന്ന് ഇംഫാൽ ആർച്ച്ബിഷപ്

Next Post
മണിപ്പൂരിലെ ജനങ്ങൾക്കിടയിൽ സമാധാനത്തിന്റെ ഇഴകൾ പാകുന്നത് തുടരുന്നെന്ന് ഇംഫാൽ ആർച്ച്ബിഷപ്

മണിപ്പൂരിലെ ജനങ്ങൾക്കിടയിൽ സമാധാനത്തിന്റെ ഇഴകൾ പാകുന്നത് തുടരുന്നെന്ന് ഇംഫാൽ ആർച്ച്ബിഷപ്

No Result
View All Result

Recent Posts

  • ലോഗോസ് ക്വിസ് പഠനസഹായി തയ്യാറാക്കി പുല്ലുവിള ഫെറോന ബിസിസി കമ്മീഷൻ
  • കോഴിക്കോട് അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത വർഗീസ് ചക്കാലയ്ക്കൽ പാലിയം സ്വീകരിച്ചു
  • കൊല്ലംകോട് ഇടവകയിൽ നവോമി ഫോറം രൂപീകരിച്ചു
  • കുലശേഖരം ഇടവകയിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും  സംഘടിപ്പിച്ചു
  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ലോഗോസ് ക്വിസ് പഠനസഹായി തയ്യാറാക്കി പുല്ലുവിള ഫെറോന ബിസിസി കമ്മീഷൻ
  • കോഴിക്കോട് അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത വർഗീസ് ചക്കാലയ്ക്കൽ പാലിയം സ്വീകരിച്ചു
  • കൊല്ലംകോട് ഇടവകയിൽ നവോമി ഫോറം രൂപീകരിച്ചു
  • കുലശേഖരം ഇടവകയിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും  സംഘടിപ്പിച്ചു
July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.