Join Our WatsApp group
Submit Your News
Monday, September 28, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

വിജയപുരം സഹായമെത്രാൻ മോൺ. ജസ്റ്റിൻ മഠത്തിപറമ്പിലിന്റെ മെത്രാഭിഷേകം ഫെബ്രുവരി 12 ന്‌.

newseditor by newseditor
21 January 2024
in State
0
വിജയപുരം സഹായമെത്രാൻ മോൺ. ജസ്റ്റിൻ മഠത്തിപറമ്പിലിന്റെ മെത്രാഭിഷേകം ഫെബ്രുവരി 12 ന്‌.
0
SHARES
102
VIEWS
Share on FacebookShare on TwitterShare on Whatsapp

കോട്ടയം: വിജയപുരം രൂപതയുടെ സഹായമെത്രാനായി ഫ്രാൻസിസ് പാപ്പ നിയമിച്ച മോൺ. മഠത്തിപറമ്പലിന്റെ മെത്രാഭിഷേകം ഫെബ്രിവരി 12 തിങ്കളാഴ്ച നടക്കും. ഉച്ചയ്ക്ക് 2.30 മണിക്ക് കോട്ടയം വിമലഗിരി കത്തീഡ്രലിൽ വച്ചയിരിക്കും മെത്രാഭിഷേക തിരുകർമ്മങ്ങൾ നടക്കുക. ഇതിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

വിജയപുരം രൂപതാ വികാരി ജനറലായി സേവനം ചെയ്‌തുവരികയായിരുന്നു അൻപത്തിരണ്ടുകാരനായ മോൺ. മഠത്തിപറമ്പിൽ. പാമ്പനാർ തിരുഹൃദയ ഇടവകയിൽ 1972 ഏപ്രിൽ ആറിനാണ് നിയുക്ത മെത്രാന്റെ ജനനം. ഇടവകയിൽ ഇപ്പോഴും കപ്യാരായി സേവനം ചെയ്യുന്ന അലക്സാണ്ടറിന്റെയും പരേതയായ തെരേസയുടെയും ഏക മകനാണ്. കോട്ടയം ഇൻഫന്റ് ജീസസ് മൈനർ സെമിനാരിയിലും ആലുവ കാർമൽഗിരി സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിലും വൈദികപരിശീലനം നടത്തി. റോമിലെ സെന്റ് ആൻസലേം പൊന്തിഫിക്കൽ അത്തെനേവുമിൽ നിന്ന് ലിറ്റർജിയിൽ ലൈസൻഷ്യേറ്റും ഉർബാനിയാന സർവകലാശാലയിൽ നിന്ന് ഡോഗ്മാറ്റിക് തിയോളജിയിൽ ഡോക്‌ടറേറ്റും നേടി.

Previous Post

ഗ്ലോറിയ പാടി ദൈവജനം, റൈറ്റ്. റവ. ഡോ. അംബ്രോസ്‌ പുത്തൻവീട്ടിൽ ഇനി കോട്ടപ്പുറം രൂപതയുടെ ഇടയൻ

Next Post

സ്‌കൂള്‍ ഘടന മാറും: എട്ട് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകൾ ഇനി സെക്കന്‍ഡറി

Next Post
സ്‌കൂള്‍ ഘടന മാറും: എട്ട് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകൾ ഇനി സെക്കന്‍ഡറി

സ്‌കൂള്‍ ഘടന മാറും: എട്ട് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകൾ ഇനി സെക്കന്‍ഡറി

No Result
View All Result

Recent Posts

  • കുറവുകളുള്ളവര്‍ക്കും സമൂഹത്തില്‍ ഇടമുണ്ട്; ഡൗൺ സിന്‍ഡ്രം ബാധിതർ പാപ്പയുടെ ദിവ്യബലിയില്‍ ശുശ്രൂഷകർ
  • ദേവാലയത്തിൽ സ്ഥിരമായി പോകുന്നത് ദാമ്പത്യ സന്തോഷം ഇരട്ടിയാക്കും, ആത്മീയ കൂട്ടായ്മകൾ  കുടുംബ ജീവിതത്തിന് കരുത്ത് പകരും; പഠനം
  • കുടുംബപ്രേഷിത ശുശ്രൂഷ തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ കേൾവി- സംസാര പരിമിതരുടെ സംഗമം നടത്തി
  • തൂത്തൂർ ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി   അധ്യാപക സംഗമം സംഘടിപ്പിച്ചു
  • ക്രൈസ്തവർക്ക് ദരിദ്രർ ഒരു സാമൂഹിക വിഭാഗമല്ല, മറിച്ച് അവർ ക്രിസ്തുവിന്റെ ‘ശരീരം’: ലിയോ പാപ്പാ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കുറവുകളുള്ളവര്‍ക്കും സമൂഹത്തില്‍ ഇടമുണ്ട്; ഡൗൺ സിന്‍ഡ്രം ബാധിതർ പാപ്പയുടെ ദിവ്യബലിയില്‍ ശുശ്രൂഷകർ
  • ദേവാലയത്തിൽ സ്ഥിരമായി പോകുന്നത് ദാമ്പത്യ സന്തോഷം ഇരട്ടിയാക്കും, ആത്മീയ കൂട്ടായ്മകൾ  കുടുംബ ജീവിതത്തിന് കരുത്ത് പകരും; പഠനം
  • കുടുംബപ്രേഷിത ശുശ്രൂഷ തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ കേൾവി- സംസാര പരിമിതരുടെ സംഗമം നടത്തി
  • തൂത്തൂർ ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി   അധ്യാപക സംഗമം സംഘടിപ്പിച്ചു
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.