Join Our WatsApp group
Submit Your News
Wednesday, September 16, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

വിധവകൾ യൂദിത്തിനെയും നവോമിയേയും മാതൃകയാക്കണം: വിധവാ ഫോറം രൂപീകരിച്ച് പുതുക്കുറിച്ചി ഫെറോന

newseditor by newseditor
7 January 2024
in Announcements, Forane
0
വിധവകൾ യൂദിത്തിനെയും നവോമിയേയും മാതൃകയാക്കണം: വിധവാ ഫോറം രൂപീകരിച്ച് പുതുക്കുറിച്ചി ഫെറോന
0
SHARES
84
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചുതോപ്പ്: പുതുക്കുറിച്ചി ഫെറോനയിൽ കുടുംബപ്രേഷിത ഫെറോന സമിതിയുടെ നേതൃത്വത്തിൽ വിധവ ഫോറം രൂപീകരിച്ചു. ജനുവരി 7 ഞായറഴ്ച കൊച്ചുതോപ്പ് പാരിഷ് ഹാളിൽ നടന്ന വിധവ സംഗമത്തിലാണ്‌ വിധാവാഫോറത്തിന്റെ രൂപീകരണം നടന്നത്. പുതുക്കുറിച്ചി ഫെറോന കുടുംബപ്രേഷിത ശുശ്രൂഷ കോ-ഓർഡിനേറ്റർ ഫാ. ആൽബർട്ട് അദ്ധ്യക്ഷത വഹിച്ച സംഗമം രൂപത ഡയറക്ടർ ഫാ. ക്രിസ്റ്റൽ റൊസ്സാരിയോ ഉദ്ഘാടനം ചെയ്തു. ക്രിസ്തുശിഷ്യരായ നാമോരോരുത്തരും ക്രിസ്തുവിന്റെ വിളി സ്വീകരിച്ചവരാണെന്നും അങ്ങനെയെങ്കിൽ ജീവിതത്തിലെ സഹനങ്ങളെയും സന്തോഷങ്ങളെയും ദൈവത്തോട് ചേർത്ത് വച്ചുകൊണ്ട് ദൈവവിളിക്ക് പ്രത്യുത്തരം നൽകേണ്ടവരാണെന്നും സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് ഫാ. ക്രിസ്റ്റൽ റൊസ്സാരിയോ പറഞ്ഞു.

തുടർന്ന് വിധവകൾ സമൂഹത്തിലും, കുടുംബങ്ങളിലും, അതുപോലെ ആത്മീയമായും, വ്യക്തിപരമായും നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ശ്രീ. സതീഷ് ജോർജ്ജ് ക്ലാസ്സ് നയിച്ചു. ബൈബിളിലെ യൂദിത്തിന്റെയും നവോമിയുടെയും ജീവിതം ഉദാഹരണമാക്കി നടന്ന ക്ലാസ്സിൽ യൂദിത്തിനെ പോലെ സമൂഹത്തെ രക്ഷയിലേക്ക് നയിക്കാനും നവോമിയെ പോലെ കുടുംബങ്ങളെ സംരക്ഷിക്കാനുമുള്ള ആത്മീയ ശക്തികൈവരിക്കാൻ വിധവകൾക്ക് കഴിയണമെന്ന് ക്ലാസ്സിൽ വിശദ്ദീകരിച്ചു. ഒപ്പം സർക്കാർ തലത്തിൽ വിധവകൾക്ക് ലഭ്യമാകുന്ന വിവിധ പദ്ധതികളുടെ വിശദീകരണവും നടന്നു.

സംഗമത്തോടനുബന്ധിച്ച് നടന്ന ഫോറം രൂപീകരണത്തിന്റെ ഭാഗമായി വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് നടന്ന ചർച്ചയിൽ സാമൂഹികമായും, കുടുംബപരമായും, അത്മീയമായും, വ്യക്തിപരമായും വിധവകൾ നേരിടുന്ന വെല്ലുവിളികൾ എന്നതായിരുന്നു വിഷയം. സമൂഹത്തിൽ നിന്നും, കുടുംബത്തിനകത്ത് മുതിർന്ന മക്കളിൽ നിന്നും നേരിടുന്ന ഗൗരവമേറിയ വിഷയങ്ങൾ അംഗങ്ങൾ പങ്കുവച്ചു. ഒപ്പം മക്കളെ വളർത്താൻ നേരിടുന്ന കഷ്ടതകളെയും എടുത്തുപറഞ്ഞു. ഫോറം രൂപീകരണവുമായി ബന്ധപ്പെട്ടുള്ള തുടർപ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ കോ-ഓർഡീനേറ്റർ ഫാ. ആല്ബർട്ട്, ആനിമേറ്റർ സിസ്റ്റർ മാർഗ്രറ്റ് എന്നിവരുടെ നേതൃത്വത്തിൽ ആരംഭിക്കും. ഫെറോനയിലെ വിവിധ ഇടവകകളിൽ നിന്നായി എൻപതിലധികം വിധവകൾ സംഗമത്തിൽ പങ്കെടുത്തു.

Previous Post

ധന്യ മദര്‍ ഏലീശ്വയുടെ പുണ്യജീവിതം ഭാരതസഭയ്ക്ക് ഉജ്വല മാര്‍ഗദീപം

Next Post

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് എത്രയും വേഗം നടപ്പിലാക്കണം

Next Post
ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് എത്രയും വേഗം നടപ്പിലാക്കണം

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് എത്രയും വേഗം നടപ്പിലാക്കണം

No Result
View All Result

Recent Posts

  • സാന്ത്വനം ആരോഗ്യ സമൃദ്ധി; അഞ്ചുതെങ്ങ് സ്കൂളിൽ മാനസികാരോഗ്യ ബോധവത്കരണം
  • ഹൃദയം യേശുവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ് ശുശ്രൂഷ ഫലപ്രദമാകുന്നത്: ലിയോ പാപ്പ
  • കോവളം ഫെറോന ബിസിസി സമിതി നേതൃപരിശീലനം നടത്തി
  • കഴക്കൂട്ടം ഫെറോനയിൽ മതബോധന വാർഷികവും വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവും ശുശ്രൂഷകൾ സംയുക്തമായി നടത്തി
  • കൊച്ചുവേളി ഇടവകയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • സാന്ത്വനം ആരോഗ്യ സമൃദ്ധി; അഞ്ചുതെങ്ങ് സ്കൂളിൽ മാനസികാരോഗ്യ ബോധവത്കരണം
  • ഹൃദയം യേശുവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ് ശുശ്രൂഷ ഫലപ്രദമാകുന്നത്: ലിയോ പാപ്പ
  • കോവളം ഫെറോന ബിസിസി സമിതി നേതൃപരിശീലനം നടത്തി
  • കഴക്കൂട്ടം ഫെറോനയിൽ മതബോധന വാർഷികവും വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവും ശുശ്രൂഷകൾ സംയുക്തമായി നടത്തി
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.