Join Our WatsApp group
Submit Your News
Saturday, September 19, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

‘ദ ഫെയ്സ് ഓഫ് ദ ഫെയ്സ് ലെസ്സ്’ സിനിമ തിരുവനന്തപുരത്ത് ശ്രീ, ലുലു പിവിആർ തിയേറ്ററുകളിൽ നവംബർ 17 മുതൽ

newseditor by newseditor
14 November 2023
in Announcements, Trivandrum
0
‘ദ ഫെയ്സ് ഓഫ് ദ ഫെയ്സ് ലെസ്സ്’ സിനിമ തിരുവനന്തപുരത്ത് ശ്രീ, ലുലു പിവിആർ തിയേറ്ററുകളിൽ നവംബർ 17 മുതൽ
0
SHARES
167
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: രാജ്യാന്തരതലത്തിൽ ശ്രദ്ധേയമായ മലയാളി കന്യാസ്ത്രീ റാണി മരിയയുടെ ബയോപിക് ചിത്രം ‘ദ ഫെയ്സ് ഓഫ് ദ ഫെയ്സ് ലെസ്സ്’ നവംബർ 17 ന്‌ തിയേറ്ററുകളിൽ. തിരുവനന്തപുരത്ത് ലുലു പിവി ആർ, ശ്രീ തിയേറ്ററുകളിലാണ്‌ ചിത്രം റിലീസ് ചെയ്യുന്നത്. ഇതിനകംതന്നെ രാജ്യാന്തരതലത്തിൽ മുപ്പതിലധികം പുരസ്ക്കാരങ്ങൾ നേടിക്കഴിഞ്ഞു.

1995 ഫെബ്രുവരി 25ന് ഇൻഡോറിലെ നേച്ചമ്പൂർ മലയിടുക്കിൽ വധിക്കപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിതകഥ ഷെയ്സൺ പി. ഔസേപ്പാണ് സംവിധാനം ചെയ്തിരിക്കുന്നത്. സിസ്റ്റർ റാണി മരിയയായി ഈ വർഷത്തെ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയ വിൻസി അലോഷ്യസാണ് അഭിനയിച്ചിരിക്കുന്നത്.

റിലീസിനുമുമ്പതന്നെ ഏറെ നേട്ടങ്ങൾ കൈവരിക്കുകയും, ശ്രദ്ധ നേടുകയും ചെയ്ത സിനിമ കാണാൻ നിരവധിപേരാണ്‌ കാത്തിരിക്കുന്നത്. കന്യാസ്ത്രീ ഭവനങ്ങൾ, ബിസിസി യൂണിറ്റുകൾ, സ്കൂളുകൾ, ഇടവകകൾ, വിവിധ സ്ഥപനങ്ങൾ എന്നിവടങ്ങിൽ നിന്നൊക്കെ നിന്നൊക്കെ സിനിമ കാണുന്നതിനായുള്ള അന്വേഷണങ്ങളും തയ്യാറെടുപ്പുകളും തുടങ്ങിക്കഴിഞ്ഞു. തുടക്കം മുതൽതന്നെ കൂടുതൽ കാണികളെത്തിയാൽ ചിത്രം കൂടുതൽ ദിവസം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുമെന്നാണ്‌ അറിയുന്നത്. വിവിധ നഗരങ്ങളിൽ പ്രിവ്യൂ ഷോകൾ നടന്നപ്പോൾ സംവിധായകൻ ചിത്രത്തിന്റെ വിജയത്തിനായി സഹായം അഭ്യർത്ഥിച്ചിരുന്നു.

ക്ഷമയുടെ പാഠങ്ങൾ പഠിപ്പിക്കുന്ന ഒരു മലയാളി കന്യാസ്ത്രീയുടെ ജീവിതകഥ പറയുന്ന ചിത്രം എത്ര കഠിനഹൃദയങ്ങളെയും അലിയിക്കുമെന്നാണ്‌ ഇതിനകം ചിത്രം കണ്ടവർ പ്രതികരിച്ചത്. ഈറനണിഞ്ഞ കണ്ണുകളോടെയാണ്‌ പ്രിവ്യൂഷോ കണ്ടവർ തിയേറ്ററിന്‌ പുറത്തേക്കിറങ്ങിയത്. ഏവരും ഈ ചിത്രം തിയേറ്റർ അനുഭവത്തിൽ കണ്ടിരിക്കേണ്ട ഒന്നാണെന്ന് തിരുവനന്ത അതിരൂപത മെത്രാപ്പോലീത്ത തോമസ് ജെ. നെറ്റോയും എമിരിത്തൂസ് മെത്രാപ്പോലീത്ത സൂസപാക്യവും പ്രിവ്യൂ ഷോ കണ്ടതിന്‌ ശേഷം പ്രതികരിച്ചിരുന്നു.

Previous Post

QUIZOZPEDIA- 2023 നടത്തി പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി

Next Post

ശ്രവിക്കുകയെന്നാൽ സൗഖ്യം നൽകുക: അഞ്ചുതെങ്ങ് ഇടവകയിൽ ഹോം-മിഷൻ സമാപന സന്ദേശത്തിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത

Next Post
ശ്രവിക്കുകയെന്നാൽ സൗഖ്യം നൽകുക: അഞ്ചുതെങ്ങ് ഇടവകയിൽ ഹോം-മിഷൻ സമാപന സന്ദേശത്തിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത

ശ്രവിക്കുകയെന്നാൽ സൗഖ്യം നൽകുക: അഞ്ചുതെങ്ങ് ഇടവകയിൽ ഹോം-മിഷൻ സമാപന സന്ദേശത്തിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത

No Result
View All Result

Recent Posts

  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ
  • ഒക്ടോബർ മാസം ജപമാലയില്‍ ലോകം ഒരുമിക്കുന്നു; ലക്ഷ്യം ലോകസമാധാനം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.