ലത്തീന്‍ സമുദായം മുന്നോട്ടുവെച്ചിട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തിര നപടപികള്‍ കൈക്കൊള്ളണം; തിരുവനന്തപുരം ലത്തീന്‍ അതിരൂപത രാഷ്ട്രീയ കാര്യസമിതി
തിരുവനന്തപുരം: സാമൂഹികമായും സാമ്പത്തികമായും സംസ്ഥാനത്ത് വളരെ പിന്നോക്കം നില്ക്കുന്ന ഒരു സമുദായമെന്ന നിലയില്‍ തങ്ങളുടെ വളര്‍ച്ചയ്ക്കും ഉന്നമനത്തിനും വേണ്ടി ലത്തീന്‍ സമുദായം മുന്നോട്ടു വച്ചിട്ടുള്ള വികസന ആവശ്യങ്ങള്‍ ...


