ചരക്കുകപ്പൽ കടലിൽ താഴ്ന്നത്; മത്സ്യമേഖല ആശങ്കയിൽ, സമുദ്ര പരിസ്ഥിതിക്കും മത്സ്യസമ്പത്തിനും വൻ പ്രത്യാഘാതം
കൊച്ചി: ഇതുവരെ കേരളം അഭിമുഖീകരിക്കാത്തൊരു വെല്ലുവിളിയിലാണ് നമ്മുടെ തീരമേഖല. കടല്ക്ഷോഭം അടക്കമുള്ള വിവിധ പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുന്ന തീരദേശത്തെ സങ്കീർണ്ണമായ പുതിയൊരു ആശങ്കയിലേക്ക് തള്ളിവിട്ടിരിക്കുകയാണ് കഴിഞ്ഞദിവസത്തെ കപ്പലപകടം. വിഴിഞ്ഞം ...