വലിയതുറ ഫെറോനയിൽ ഏകസ്ഥരുടെ കൂടിവരവ് സംഘടിപ്പിച്ച് കുടുംബപ്രേഷിത ശുശ്രൂഷ
ചെറുവെട്ടുകാട്: വലിയതുറ ഫെറോനയിൽ ഏകസ്ഥരുടെ കൂടിവരവ് മേയ് 24 ശനിയാഴ്ച ചെറുവെട്ടുകാട് കുടുംബപ്രേഷിത ശുശ്രൂഷയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഫെറോന കോഡിനേറ്റർ ഫാ. അജയ് പ്രാരംഭ പ്രാർഥനയ്ക്ക് നേതൃത്വം ...