മുനമ്പം ഭൂസമരം നൂറാം ദിനത്തിലേക്ക്; ക്രൈസ്തവ സഭകളുട കൂട്ടായ്മയായ ആക്സിന്റെ നേതൃത്വത്തിൽ മുനമ്പം കടപ്പുറം പള്ളി അങ്കണത്തിൽ രാപ്പകൽ സമരം
മുനമ്പം: ഭൂ സമര ത്തിന്റെ നൂറാം ദിനമായ ഇന്ന് ഇന്ത്യയിലെ ക്രൈസ്തവ സഭകളുട കൂട്ടായ്മയായ ആക്സിന്റെ നേതൃത്വത്തിൽ മുനമ്പം കടപ്പുറം പള്ളി അങ്കണത്തിൽ രാപ്പകൽ സമരം നടത്തും. ...