പുല്ലുവിള ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി ഭിന്നശേഷി അംഗങ്ങൾക്കായി മെഡിക്കൽ ബോർഡ് ക്യാമ്പ് സംഘടിപ്പിച്ചു.
കരുംകുളം: സാമൂഹ്യ ശുശ്രൂഷ സമിതി പുല്ലവിള ഫെറോന ESP യുടെ നേതൃത്വത്തിൽ ആരോഗ്യകാര്യ കമ്മീഷനുമായി കൈകോർത്തുകൊണ്ട് സാമൂഹ്യ സുരക്ഷ മിഷൻ്റെ സഹായത്തോടെ ഭിന്നശേഷി അംഗങ്ങൾക്കായി മെഡിക്കൽ ബോർഡ് ...









