അന്താരാഷ്ട്ര യുവജന ഉപദേശക സമിതിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ വത്തിക്കാന്‍ ഡോ. ഫ്രേയ ഫ്രാൻസിസിനെ തെഞ്ഞെടുത്തു
ന്യൂഡൽഹി: അന്താരാഷ്ട്ര യുവജന ഉപദേശക സമിതിയിലേക്ക് തമിഴ്നാട് കോയമ്പത്തൂരിൽ നിന്നുള്ള യുവതിയെ തെരഞ്ഞെടുത്ത് വത്തിക്കാന്‍. സെപ്‌റ്റംബർ 25-ന് അല്‍മായര്‍ക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയാണ് ഡോ. ...