ക്രിസ്തീയ വിശ്വാസ ജീവിത പരിശീലന വാർഷികാഘോഷം നടത്തി അതിരൂപത അജപാലന ശുശ്രൂഷ
വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപത അജപാലന ശുശ്രൂഷയുടെ നേതൃത്വത്തിൽ ക്രിസ്തീയ വിശ്വാസ ജീവിത പരിശീലന വാർഷികാഘോഷം നടന്നു. ഇന്ന് വൈകുന്നേരം വെള്ളയമ്പലം പാരിഷ് ഹാളിൽ വച്ച് നടന്ന ആഘോഷ ...