നാവികർക്കും, കടലിൽ തൊഴിൽ ചെയ്യുന്ന എല്ലാവർക്കും ഫ്രാൻസിസ് പാപ്പാ ആദരമർപ്പിച്ചു
വത്തിക്കാൻ: സമുദ്രഞായറിനോടനുബന്ധിച്ച് നാവികർക്കും, കടലിൽ തൊഴിൽചെയ്യുന്ന എല്ലാവർക്കും ഫ്രാൻസിസ് പാപ്പാ ആദരമർപ്പിച്ചു. കടൽ യാത്രികരെയും, നാവികരെയും, തൊഴിലാളികളെയും അവരുടെ പ്രിയപ്പെട്ടവരെയും പ്രാദേശിക സഭയെയും പ്രത്യേകം ഓർക്കുന്നതിനും, പ്രാർത്ഥിക്കുന്നതിനുമായി ...