ആനി മസ്ക്രീനെ അനുസ്മരിച്ച് കെ.എൽ.സി.എ.; നിർമാണപ്രവൃത്തികൾ പ്രതിമയുടെ പ്രാധാന്യം നഷ്ടപെടുത്തുന്നൂവെന്ന് ശശി തരൂർ എം.പി
വഴുതക്കാട്: ദിവാന്‍ സി.പി. യുടെ ഭരണത്തില്‍ ഒരുപാട് വേദനകളും, യാതനകളും സധൈര്യം നേരിട്ട് ഇന്ത്യ അറിയപ്പെടുന്ന നേതാവായ, ഡോ. അംബേദ്ക്കറോടൊപ്പം ഇന്ത്യന്‍ ഭരണഘടന ഡ്രാഫ്റ്റിംഗ് കമ്മിറ്റി അംഗമായിരുന്ന ...