കുട്ടികൾ നന്മയുടെ പക്ഷം ചേർന്ന് വളരണം: ചൈൽഡ് പാർലമെന്റ് വാർഷിക സംഗമത്തിൽ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ്
വെള്ളയമ്പലം: ചൈൽഡ് പാർലമെന്റ് അതിരൂപത വാർഷിക സംഗമം വെള്ളയമ്പലത്ത് നടന്നു. ടി.എസ്.എസ്.എസ് കാര്യാലയത്തിൽ ഇന്ന് നടന്ന സംഗമം അതിരൂപത സഹായ മെത്രാൻ റൈറ്റ്. റവ. ഡോ. ക്രിസ്തുദാസ് ...