തിരുവചനത്തിൻ്റെ അന്തരാർത്ഥങ്ങൾ ആഴത്തിൽ ഗ്രഹിച്ച റവ. ഫാ. സ്റ്റീഫൻ എം. റ്റി. കർത്താവിൽ നിദ്രപ്രാപിച്ചു
വെള്ളയമ്പലം: തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ വൈദികൻ ഫാ. സ്റ്റീഫൻ എം. റ്റി. നിര്യാതനായി. രോഗബാധിതനായി ദീർഘനാൾ കുമാരപുരത്തെ പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ഇന്ന് (16.05.2024) ...