മുതലപ്പൊഴി അപകടം; സുരക്ഷാ പാക്കേജ് അടിയന്തരമായി നടപ്പിലാക്കണമെന്ന് കെ.എൽ.സി.എ
തിരുവനന്തപുരം: മുതലപ്പൊഴി ഹാർബറിലും പൊഴിമുഖത്തും തുടരെ തുടരെയുണ്ടാകുന്ന അപകടങ്ങൾ കാരണം സർക്കാർ പ്രഖ്യാപിച്ച സുരക്ഷാ പാക്കേജ് അടിയന്തിരമായി നടപ്പിലാക്കണമെന്ന് കെ.എൽ.സി.എ. തിരുവനന്തപുരം അതിരൂപത നേതൃത്വം ആവശ്യപ്പെട്ടു. 2006-ന് ...