കളിയിലൂടെ ദൈവത്തെ അറിയാനും വചനം പഠിക്കാനും ഉതകുന്ന പുത്തൻ ഗെയിം പ്ലാറ്റ്ഫോമുമായി ഓസ്ട്രേലിയൻ വൈദികൻ
വത്തിക്കാൻ സിറ്റി: ഫാദർ റോബർട്ട് ഗാലിയയുടെ നേതൃത്വത്തിലുള്ള ഐക്കൺ കാതലിക് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ മെറ്റാസെയിന്റ് എന്ന പേരിലുള്ള കാതലിക് ഗെയിം പുറത്തിറക്കുന്നു. കളിയിലൂടെ ദൈവത്തെ അറിയാനും വചനം ...