Month: January 2024

മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി

മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി

കൊച്ചി: ഷംഷാബാദ് രൂപതയുടെ മെത്രാനായിരുന്ന മാര്‍ റാഫേല്‍ തട്ടില്‍ സീറോ മലബാര്‍ സഭയുടെ നാലാമത് മേജര്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി. സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് ...

കെ.എൽ.സി.എ. പൈതൃകം മെഗാ ഇവന്റ് 2023-ന്‌ ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്

കെ.എൽ.സി.എ. പൈതൃകം മെഗാ ഇവന്റ് 2023-ന്‌ ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്

കൊച്ചി : ക്രൈസ്തവ പാരമ്പര്യ വേഷം ധരിച്ചവരുടെ ഏറ്റവും വലിയ സംഗമം നടത്തി റെക്കോർഡ് നേട്ടവുമായി കെഎൽസിഎ വരാപ്പുഴ അതിരൂപത . കെ.എൽ.സി.എ. വരാപ്പുഴ അതിരൂപത സമിതിയുടെ ...

അനുഗ്രഹഭവൻ ധ്യാനകേന്ദ്രത്തിൽ ബൈബിൾ കൺവൻഷൻ ഇന്നുമുതൽ

അനുഗ്രഹഭവൻ ധ്യാനകേന്ദ്രത്തിൽ ബൈബിൾ കൺവൻഷൻ ഇന്നുമുതൽ

കഴക്കൂട്ടം: മേനംകുളത്ത് സ്ഥിതിചെയ്യുന്ന തിരുവനന്തപുരം അതിരൂപതയുടെ അനുഗ്രഹഭവൻ ധ്യാനകേന്ദ്രത്തിലെ ബൈബിൾ കൺവൻഷന്‌ ഇന്ന് തുടക്കംകുറിക്കും. കുളത്തുവയൽ സിസ്റ്റർ ടെസിൻ ആൻഡ്രൂസ് & ടീമാണ്‌ ധ്യാനം നയിക്കുന്നത്. വൈകുന്നേരം ...

മാർ റാഫേൽ തട്ടിൽ പിതാവ് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ്

മാർ റാഫേൽ തട്ടിൽ പിതാവ് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ്

കൊച്ചി∙ സീറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പായി ഷംഷാബാദ് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനെ (68) തിരഞ്ഞെടുത്തു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി ...

പേട്ട ഫെറോനയിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ച് വിദ്യാഭ്യാസ ശൂശ്രൂഷ

പേട്ട ഫെറോനയിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ച് വിദ്യാഭ്യാസ ശൂശ്രൂഷ

പോങ്ങുംമൂട്: കുട്ടികളുടെ സർഗ്ഗാത്മകശേഷിയും പൊതുവിജ്ഞാനവും വളർത്താനുതകുന്ന ഫെറോനാതല മത്സരങ്ങൾ പേട്ട ഫെറോനയിൽ വിദ്യാഭ്യാസ ശൂശ്രൂഷ സംഘടിപ്പിച്ചു. ഇടവകതലത്തിൽ നടന്ന മത്സരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്കാണ്‌ ...

ജ്ഞാനസ്നാന തീയതി അറിയില്ലെങ്കിൽ കണ്ടെത്തി ജന്മദിനം പോലെ ആഘോഷിക്കണം: ഫ്രാന്‍സിസ് പാപ്പ

ജ്ഞാനസ്നാന തീയതി അറിയില്ലെങ്കിൽ കണ്ടെത്തി ജന്മദിനം പോലെ ആഘോഷിക്കണം: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: മാമോദീസയുടെ തീയതി അറിയില്ലെങ്കിൽ, അത് അന്വേഷിച്ച് കണ്ടതെണ്ടതുണ്ടെന്നും അങ്ങനെ ദൈവമക്കളായതിന്റെയും സ്വർഗ്ഗരാജ്യത്തിന്റെ അവകാശിയായതിന്റെയും വാർഷികം ആഘോഷിക്കാൻ കഴിയണമെന്നും ഫ്രാൻസിസ് പാപ്പ. ജനുവരി 7 ഞായറാഴ്ച ...

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് എത്രയും വേഗം നടപ്പിലാക്കണം

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് എത്രയും വേഗം നടപ്പിലാക്കണം

ആലപ്പുഴ: ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പഠിയ്ക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട്‌ എത്രയും വേഗം സർക്കാർ നടപ്പിലാക്കണം എന്ന് റവ ഫാ ജോൺസൻ ...

വിധവകൾ യൂദിത്തിനെയും നവോമിയേയും മാതൃകയാക്കണം: വിധവാ ഫോറം രൂപീകരിച്ച് പുതുക്കുറിച്ചി ഫെറോന

വിധവകൾ യൂദിത്തിനെയും നവോമിയേയും മാതൃകയാക്കണം: വിധവാ ഫോറം രൂപീകരിച്ച് പുതുക്കുറിച്ചി ഫെറോന

കൊച്ചുതോപ്പ്: പുതുക്കുറിച്ചി ഫെറോനയിൽ കുടുംബപ്രേഷിത ഫെറോന സമിതിയുടെ നേതൃത്വത്തിൽ വിധവ ഫോറം രൂപീകരിച്ചു. ജനുവരി 7 ഞായറഴ്ച കൊച്ചുതോപ്പ് പാരിഷ് ഹാളിൽ നടന്ന വിധവ സംഗമത്തിലാണ്‌ വിധാവാഫോറത്തിന്റെ ...

ധന്യ മദര്‍ ഏലീശ്വയുടെ പുണ്യജീവിതം ഭാരതസഭയ്ക്ക് ഉജ്വല മാര്‍ഗദീപം

ധന്യ മദര്‍ ഏലീശ്വയുടെ പുണ്യജീവിതം ഭാരതസഭയ്ക്ക് ഉജ്വല മാര്‍ഗദീപം

വരാപ്പുഴ: മലയാളക്കരയില്‍ ആദ്യമായി കത്തോലിക്കാ സന്ന്യാസിനീ ജീവിതം ക്രമപ്പെടുത്തി അനേകായിരം സമര്‍പ്പിതരുടെ അമ്മയാവുകയും വിദ്യാദാനത്തിലൂടെ സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനു വഴിതെളിക്കുകയും ചെയ്ത ധന്യയായ മദര്‍ ഏലീശ്വയുടെ വീരോചിത ...

അന്ന് ഫ്രാൻസിസ് പാപ്പയുടെ ചാരെ കണ്ണീരോടെ ഓടിയെത്തിയ ആ ബാലന്‍ ഇന്ന് സെമിനാരി വിദ്യാര്‍ത്ഥി

അന്ന് ഫ്രാൻസിസ് പാപ്പയുടെ ചാരെ കണ്ണീരോടെ ഓടിയെത്തിയ ആ ബാലന്‍ ഇന്ന് സെമിനാരി വിദ്യാര്‍ത്ഥി

റിയോ ഡി ജനീറോ: ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോകയുവജന സംഗമത്തിൽ പങ്കെടുക്കാൻ ബ്രസീലിലെത്തിയ ഫ്രാൻസിസ് പാപ്പയുടെ അരികിലേക്ക് കണ്ണീരോടെ ഓടിയെത്തി ഒടുവില്‍ പാപ്പയുടെ സ്നേഹം ഏറ്റുവാങ്ങി മാധ്യമ ...

Page 6 of 7 1 5 6 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist