ബൈബിൾ പാരായണ മാസത്തിൽ വചനാധിഷ്ഠിത ക്ലാസ്സ് നടത്തി വലിയതുറ ഇടവക
വലിയതുറ: ബൈബിൾ പാരായണ മാസാചരണത്തോടനുബന്ധിച്ച് തിരുവചനത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന ക്ലാസ്സൊരുക്കി വലിയതുറ സെന്റ്. ആന്റണീസ് ഇടവക. മതബോധന അധ്യാപകർക്കും ബി.സി.സി റിസ്സോഴ്സ് പേഴ്സണ്മാർക്കുമായി നടന്ന ക്ലാസ്സിന് തിരുവനന്തപുരം ...