Contact
Submit Your News
Thursday, June 19, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

ജനകീയ പഠന സമിതിയുടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ആഘാത പഠനറിപ്പോർട്ട് വെബ്സൈറ്റിൽ: പ്രകാശനം ജനജാഗരം സമാപന സമ്മേളനത്തിൽ

newseditor by newseditor
14 December 2023
in Announcements, Archdiocese
0
ജനകീയ പഠന സമിതിയുടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ആഘാത പഠനറിപ്പോർട്ട് വെബ്സൈറ്റിൽ: പ്രകാശനം ജനജാഗരം സമാപന സമ്മേളനത്തിൽ
0
SHARES
102
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തീരത്തിനും തീരജനതയ്ക്കും ഏല്പിക്കുന്ന ആഘാതത്തിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് സമരസമിതി നിയോഗിച്ച ജനകീയ പഠന സമിതിയുടെ പഠന റിപ്പോർട്ട് വെബ്സൈറ്റിലാക്കി പൊതുസമൂഹത്തിന്‌ സമർപ്പിക്കുന്നു.

റിപ്പോർട്ടിന്റെ പ്രകാശനം ലോകമത്സ്യത്തൊഴിലാളി ദിനമായ നംവംബർ 21 ന്‌ പ്രമുഖ ചരിത്രകാരനും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ. രാമചന്ദ്ര ഗുഹ തിരുവനന്തപുരം പ്രസ്സ്ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തിരുന്നു. ജനകീയ പഠന സമിതി നടത്തിയ വിദഗ്ദ്ധ പഠനത്തിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണം ഭൂമിശാസ്ത്രപരമായി പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയെന്ന് കണ്ടെത്തിയിരുന്നു. അതുകാരണം തീരജനത അവരുടെ തൊഴിലിനും ജീവനും തീരത്തെ നിലനില്പിനും കനത്ത വെല്ലുവിളികളിലൂടെ കടന്നുപോകുകയാണ്‌. വിഴിഞ്ഞം തുറമുഖം നിർമ്മാണം തുടങ്ങിയത് സുതാര്യമായ രീതിയിലല്ലായെന്നും, പദ്ധിതി രാജ്യസുരക്ഷയ്ക്കുതന്നെ ഭീഷണിയാണെന്നും റിപ്പോർട്ട് പ്രകാശനം ചെയ്ത രാമചന്ദ്ര ഗുഹ അഭിപ്രായപ്പെട്ടിരുന്നു.

ജനകീയ പഠനസമിതി പഠനം നടത്തി പ്രകാശനം ചെയ്ത റിപ്പോർട്ട് പരിസ്ഥിതി സ്നേഹികളുടെയും, തീരവും തീരജനതയും നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നവരുടെയുമിടയിൽ ഇതിനകംതന്നെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധനേടിക്കഴിഞ്ഞു. റിപ്പോർട്ട് കൂടുതൽപേരിലെത്തുന്നതിനായി ജനകീയ സമരസമിതി റിപ്പോർട്ടിന്റെ പൂർണ്ണരൂപം വെബ്സൈറ്റിൽ ക്രമീകരിച്ചിരിക്കുന്നു. ഇതിന്റെ പ്രകാശനകർമ്മം 2023 ഡിസംബർ 17, ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് വലിയവേളി പാരിഷ് ഹാളിൽ നടക്കുന്ന ജനജാഗരം സമാപന സമ്മേളനത്തിൽ തിരുവനന്തപുരം അതിരൂപത മെത്രാപ്പൊലീത്ത മോസ്റ്റ് റവ. ഡോ. തോമസ് ജെ. നെറ്റോ നിർവ്വഹിക്കും. അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേര വിശദ്ദവിവരങ്ങൾ പങ്കുവയ്ക്കും. തീരജനതയുടെ ജീവിതത്തിനും, ജീവനും, നില നില്പ്പിനും ഭീഷണിയാകുന്ന തീരശോഷണം, മുതലപ്പൊഴി, തീരദേശ ഹൈവേ എന്നിവയിൽ ശാശ്വത പരിഹാരം ഉണ്ടാകണമെന്ന ആവശ്യമാണ്‌ ജനജാഗര സമ്മേളനത്തിലും ഉയരുന്നത്.

Previous Post

അഞ്ചുതെങ്ങ് ഫെറോനയിൽ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി ഒരുക്കധ്യാനം സംഘടിപ്പിച്ച് ബി.സി.സി കമ്മിഷൻ

Next Post

പൗരോഹിത്യ സ്വീകരണത്തിന്റെ 54-മാം വാർഷികം ആഘോഷിച്ച് ഫ്രാൻസിസ് പാപ്പ

Next Post
പൗരോഹിത്യ സ്വീകരണത്തിന്റെ 54-മാം വാർഷികം ആഘോഷിച്ച് ഫ്രാൻസിസ് പാപ്പ

പൗരോഹിത്യ സ്വീകരണത്തിന്റെ 54-മാം വാർഷികം ആഘോഷിച്ച് ഫ്രാൻസിസ് പാപ്പ

No Result
View All Result

Recent Posts

  • വിദ്യാർത്ഥികളുടെ പഠനനിലവാരവും സൗകര്യവും ഉയർത്തുന്നതിനായി കൊയ്ത്തൂർക്കോണം ഇടവകയിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു
  • ലോക രക്തദാത ദിനത്തിൽ  ജൂബിലി മെമ്മോറിയൽ ആശുപത്രി സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
  • 2025 ജൂബിലി വര്‍ഷത്തില്‍ വത്തിക്കാനില്‍ ഇതിനോടകം തീര്‍ത്ഥാടനം നടത്തിയത് 10 മില്യണ്‍ തീര്‍ത്ഥാടകര്‍
  • ആണവ ഭീഷണികളിൽ നിന്ന് മുക്തമായ സുരക്ഷിത ലോകം കെട്ടിപ്പടുക്കണമെന്ന് ലിയോ പതിനാലാം പാപ്പ
  • പരിസ്ഥിതി സംരക്ഷണം, പ്ലാസ്റ്റിക് മാലിന്യം തടയൽ; ശ്രീകാര്യം ഇടവകയിൽ ബോധവത്കരണ ക്ലാസ്സ് നടന്നു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വിദ്യാർത്ഥികളുടെ പഠനനിലവാരവും സൗകര്യവും ഉയർത്തുന്നതിനായി കൊയ്ത്തൂർക്കോണം ഇടവകയിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു
  • ലോക രക്തദാത ദിനത്തിൽ  ജൂബിലി മെമ്മോറിയൽ ആശുപത്രി സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
  • 2025 ജൂബിലി വര്‍ഷത്തില്‍ വത്തിക്കാനില്‍ ഇതിനോടകം തീര്‍ത്ഥാടനം നടത്തിയത് 10 മില്യണ്‍ തീര്‍ത്ഥാടകര്‍
  • ആണവ ഭീഷണികളിൽ നിന്ന് മുക്തമായ സുരക്ഷിത ലോകം കെട്ടിപ്പടുക്കണമെന്ന് ലിയോ പതിനാലാം പാപ്പ
June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.