ഫാദര്‍ പാബ്ലോ മരണത്തിനുമുമ്പ് പാപ്പക്ക് എഴുതിവച്ച കത്ത് ശ്രദ്ധനേടുന്നു
“ദൈവത്തിന്‍റെ പദ്ധതിയില്‍ എല്ലാത്തിനും ഒരു കാരണമുണ്ടെന്ന് എനിക്കറിയാം. ഉയര്‍ച്ച താഴ്ചകള്‍ക്കിടയിലും, മെച്ചപ്പെട്ടതും മോശവുമായ ദിവസങ്ങള്‍, രോഗത്തിലൂടെയുള്ള ശുദ്ധീകരണത്തോടെ, ഇന്ന് ഞാന്‍ എന്‍റെ ജീവിതത്തിലേക്ക് നോക്കുമ്പോള്‍ ജീവിതത്തില്‍ എന്നും ...