മറിയത്തിന്റെ ജീവിതം സ്തുതിയും സേവനവുംകൊണ്ട് അടയാളപ്പെടുത്തിയത്: സ്വർഗാരോപണ തിരുനാളിൽ ഫ്രാൻസിസ് പാപ്പ
വത്തിക്കാൻ: പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണത്തിന്റെ തിരുനാളിൽ, ഫ്രാൻസിസ് പാപ്പ തന്റെ മദ്ധ്യാഹ്ന പ്രാർത്ഥന വിചിന്തനത്തിൽ യേശുവിന്റെയും മറിയത്തിന്റെയും ജീവിതത്തിന്റെ സവിശേഷതയായ “രഹസ്യ”ത്തെക്കുറിച്ച് പീറ്റേഴ്‌സ് ചത്വരത്തിൽ തടിച്ചുകൂടിയ വിശ്വാസികൾക്ക് ...