ഫ്രാൻസിസ് പാപ്പ ഫാത്തിമ മാതാവിന്റെ സന്നിധിയിൽ
ലോകയുവജനദിനാചരണത്തിൽ പങ്കെടുക്കുന്നതിനായി പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ എത്തിയ ഫ്രാൻസീസ് പാപ്പാ അഞ്ചാം ദിനമായ ആഗസ്റ്റ് 5 ശനിയാഴ്ച തുറന്ന ജീപ്പിൽ ഫാത്തിമമാതാവിന്റെ തീർത്ഥാടന ദേവാലയത്തിൽ എത്തി. യാത്രയിലുടനീളം ...