മണിപ്പൂരിലെ ജനങ്ങൾക്കായി വിഴിഞ്ഞം ഇടവകയിൽ ഉപവാസ പ്രാർത്ഥന യജ്‌ഞം
മണിപ്പൂരിലെ അക്രമസംഭവങ്ങളിൽ ഇരകളായ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു വിഴിഞ്ഞം ഇടവകയിൽ ഉപവാസ പ്രാർത്ഥന യജ്‌ഞം. ഓഗസ്റ്റ് 4- ന് വിഴിഞ്ഞത്തെ തെന്നൂർക്കോണം കുരിശ്ശടിയിൽ വച്ച് നടന്ന ഉപവാസ ...