തലസ്ഥാന നഗരിയെ മത്സ്യത്തൊഴിലാളികൾ സ്തംഭിപ്പിക്കും
തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തലസ്ഥാന നഗരിയിലെ പ്രധാന റോഡുകൾ ഉപരോധിക്കുന്നു.മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി സമരസമിതി ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ ഒന്നിൽ പോലും അനുകൂലമായ നിലപാട് സർക്കാരും ...