Day: 18 September 2022

ഭരണാധികാരികൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് തോമസ് ജെ. നെറ്റോ പിതാവ്

അതിരൂപതയിലെ മത്സ്യത്തൊഴിലാളികളുടെ ദുരിതാവസ്ഥകൾ പരിഹരിക്കപ്പെടാനായി ഏഴിന ആവശ്യങ്ങൾ മുൻനിർത്തിക്കൊണ്ടുള്ള ഈ സമരം ആരംഭിച്ചത് വേറെ നിവൃത്തി ഇല്ലാത്തതുകൊണ്ടാണെന്നും, ഭരണാധികാരികൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും അതിരൂപത അധ്യക്ഷൻ. ജനബോധന യാത്രയുടെ ...

വികസനമെന്ന പേരിൽ ഇവിടെ നടക്കുന്ന അഴിമതിക്കെതിരെ പോരാടാൻ ഞാനുമുണ്ടാകും;
അഡ്വ. പ്രശാന്ത് ഭൂഷൺ

ജനങ്ങൾ ഒറ്റക്കെട്ടായി പൊരുതിയാൽ ഉറപ്പായും വിജയം കൈവരിക്കുമെന്ന് പ്രശസ്ത അഭിഭാഷകനും സാമൂഹ്യപ്രവർത്തകനുമായ അഡ്വ. പ്രശാന്ത് ഭൂഷൺ. വിഴിഞ്ഞത്തെ ബഹുജന റാലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ...

വിവിധ മനുഷ്യരോടൊപ്പം വിശപ്പും ദാഹവും സഹിച്ച് ഈ ധർമ്മ സമരം വിജയിപ്പിക്കും; സൂസപാക്യം പിതാവ്

ചൂഷണങ്ങളിൽ അകപ്പെടാതിരിക്കാനും മോഹന വാഗ്ദാനങ്ങളിൽ ആകൃഷ്‌ടരാകാതിരിക്കാനും നിശ്ചയദാർഢ്യത്തോടെ അവകാശങ്ങൾക്കായി പോരാടുവാനുള്ള ഉദ്ബോധനമാണ് ഈ ദിവസങ്ങളിൽ തീരജനതയ്ക്ക് ജനബോധന യാത്രയിലൂടെ ലഭിച്ചതെന്ന് ആർച്ച് ബിഷപ്പ് എമെറിറ്റസ് മോസ്റ്റ് റവ. ...

വൻ ജന പങ്കാളിത്തം : ബഹുജന റാലി സമരമുഖത്തേക്ക്

തീര സംരക്ഷണത്തിനായി കെ ആർ എൽ സി ബി സി-യുടെ നേതൃത്വത്തിൽ ആരംഭിച്ച ജനബോധന യാത്ര വിഴിഞ്ഞത്തെ മത്സ്യബന്ധന തുറമുഖത്തെത്തി. വിഴിഞ്ഞം തുറമുഖത്തെ സമരപന്തലിലേക്കുള്ള ബഹുജന മാർച്ച് ...

സമരമുഖത്ത് ശുശ്രൂഷ പ്രതിനിധികൾ ഉപവാസത്തിൽ

അതിരൂപതയിലെ വിവിധ ശുശ്രൂഷ സമിതി അംഗങ്ങൾ സമരമുഖത്ത് ഉപവാസ ധർണ്ണയിൽ. സമരം 62- ആം ദിവസത്തിലെത്തിയിട്ടും മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾവേണ്ടവിധത്തിൽ ഭരണനേതാക്കൾ അംഗീകരിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിൽ നാളെ മുതൽ ...

ജനബോധനയാത്ര തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിലൂടെ മുന്നേറുന്നു

തീരശോഷണം നേരിടുന്ന തിരുവനന്തപുരത്തെഗ്രാമങ്ങളായ അഞ്ചുതെങ്ങ്, പെരുമാതുറ, മരിയനാട്, തുമ്പ, വെട്ടുകാട് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് സ്വീകരണം ഏറ്റുവാങ്ങിയ ശേഷം യാത്ര മുന്നേറുന്നു. നീതി നിഷേധിക്കപ്പെട്ട ഒരു ജനത, തങ്ങളുടെ ...

തീരസമരത്തിനെതിരെ നടത്തുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതംബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി

കൊല്ലം: പരമ്പരാഗത മത്സ്യത്താഴിലാളികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി പറഞ്ഞു. വിഴിഞ്ഞം തീരദേശസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മൂലമ്പിള്ളിയിൽ നിന്നും ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist