സെന്റ് ആൻഡ്രൂസ് ഇടവകയിൽ സ്നേഹ പേപ്പർ ബാഗ് യൂണിറ്റും ഇടവക അംഗങ്ങളും ചേർന്ന് മാസ്ക് നിർമ്മിക്കുന്നു.
Tsss ന്റെ സഹായത്തോടെ പുതുക്കുറിച്ചി ഫെറോനയിലെ പള്ളിത്തുറ ഇടവകയിൽ നടത്തുന്ന മാസ്ക് നിർമാണം.
കൊച്ചുപള്ളി മെഡോണാ സെന്ററിൽ TSSS ന്റെ നേതൃത്വത്തിൽ നടക്കുന്ന മാസ്ക് നിർമാണ യൂണിറ്റ്.
പേട്ട ഇടവക TSSS സ്വയം സഹായ സംഘം യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന മാസ്ക് നിർമാണ യൂണിറ്റ്.