Contact
Submit Your News
Saturday, May 24, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

‘കര്‍ത്താവേ രക്ഷിക്കണമേ’, എന്ന ഓശാനാ നിലവിളി ഈ മഹാവ്യധി കാലത്തും മുഴങ്ങുന്നു: സൂസപാക്യം മെത്രാപ്പോലീത്ത

var_updater by var_updater
6 April 2020
in Announcements, With the Pastor
0
0
SHARES
75
VIEWS
Share on FacebookShare on TwitterShare on Whatsapp

“കോളിളക്കത്തില്‍പ്പെട്ട ശിഷ്യന്മാരുടെ ‘കര്‍ത്താവേ രക്ഷിക്കണമേ’, എന്ന നിലവിളി തന്നെയാണ് ഇന്ന് കൊറോണാ വൈറസിന്റെ മുമ്പില്‍ ഭയവിഹ്വലരായിരിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ മനുഷ്യഹൃദയങ്ങളില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നത്” : ഓശാന ഞായര്‍ ആചരണത്തിന്‍റെ ജനരഹിത ദിവ്യബലി പ്രസംഗമധ്യേ അഭിവന്ദ്യ സൂസപാക്യം മെത്രപൊലീത്ത പറഞ്ഞു.

അതിരൂപത നൽകിയ നിർദേശമനുസരിച്ച് കുരുത്തോല വെഞ്ചരിപ്പും ആഘോഷമായ പ്രദക്ഷിണവും ഇടവക ദേവാലയങ്ങളിൽ ഉണ്ടായിരുന്നില്ല. അതേസമയം കെ.ആർ.എൽ.സി.സി. ആരാധനക്രമ കമ്മീഷന്റെ നിർദ്ദേശമനുസരിച്ച് കത്തീഡ്രൽ ദേവാലയത്തിനുള്ളിൽ ഹൃസ്വ പ്രദക്ഷിണത്തോട് കൂടെയുള്ള ചടങ്ങുകളാണ് സംഘടിപ്പിച്ചത്.
“എല്ലാം നേടിയെടുത്തു എന്ന് അഹങ്കരിക്കുകയും, പ്രപഞ്ചത്തിലാകമാനം ആധിപത്യം സ്ഥാപിച്ചു കൊണ്ടിരിക്കുന്നുവെന്ന് വമ്പ് പറയുന്ന,  ശാസ്ത്രസാങ്കേതിക വിദ്യകളെച്ചൊല്ലി അഹങ്കരിക്കുന്ന ലോകമാണ് ഇന്ന് കാണാൻപോലും സാധിക്കാത്ത കൊറോണാ വൈറസിനെ മുമ്പിൽ വിറച്ചു വിറങ്ങലിച്ചു നിൽക്കുന്നത്. കൊറോണ വൈറസ് മാത്രമല്ല, കാലാവസ്ഥാവ്യതിയാനവും, ആഗോളതാപനവും, അണുവായുധങ്ങളും, ഭീകരപ്രവർത്തനങ്ങളുമെല്ലാം ലോകത്തിൻറെ നിലനിൽപ്പിനെത്തന്നെ വെല്ലുവിളിച്ചു കൊണ്ടിരിക്കുകയാണ്. ശാസ്ത്രീയ നേട്ടങ്ങൾ നല്ലതുതന്നെ എന്നാൽ അതിന് ആത്മീയമായ അടിത്തറയുണ്ടായിരിക്കണം. കൊറോണാ വൈറസിനെ മുമ്പിൽ എന്തുചെയ്യണമെന്നറിയാതെ മനുഷ്യർ തങ്ങളുടെ കഴിവില്ലായ്മ മനസ്സിലാക്കി പകച്ചുനിൽക്കുന്ന അവസരത്തിലും ജെറമിയ പ്രവാചകൻ വഴി ദൈവം നമുക്ക് നൽകുന്ന പ്രത്യാശയുടെ സന്ദേശമിതാണ്, ‘നിങ്ങളെക്കുറിച്ചുള്ള പദ്ധതി എൻറെ മനസ്സിലുണ്ട്, നിങ്ങളുടെ നാശത്തിനല്ല ക്ഷേമത്തിനുള്ള പദ്ധതിയാണിത്. നിങ്ങൾക്ക് ശുഭമായ ഭാവിയും പ്രത്യാശയും നൽകുന്ന പദ്ധതി'(ജറെ 29,10)”, അദ്ദേഹം പ്രസംഗമധ്യേ പറഞ്ഞു.
തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ മീഡിയ കമ്മീഷൻ ഫേസ്ബുക്ക് യൂട്യൂബ് പേജുകളിൽ തിരുക്കർമ്മങ്ങളുടെ സംപ്രേഷണം തത്സമയം നൽകിയിരുന്നു. ഷെഖിനാ ടെലിവിഷൻ കേബിൾ ടിവി വഴിയും പ്രസ്തുത കർമ്മങ്ങൾ സംപ്രേഷണം ചെയ്തു.

Tags: Archbishopcovid19Holy WeekMessagePalm Sunday
Previous Post

മര്യനാട് മല്‍സ്യഗ്രാമം കേരളത്തിന് മാതൃകയാവുന്നു.

Next Post

കാലത്തിനൊത്ത് മാറുന്ന പാളയം സെന്റ് ജോസഫ്സ് എൽ.പി.സ്കൂൾ

Next Post

കാലത്തിനൊത്ത് മാറുന്ന പാളയം സെന്റ് ജോസഫ്സ് എൽ.പി.സ്കൂൾ

Please login to join discussion
No Result
View All Result

Recent Posts

  • കഴക്കൂട്ടം മരിയൻ കോളേജിൽ വിവിധ കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു; എഞ്ചിനീയറിംഗ് കമ്മ്യൂണിറ്റി കോട്ടയിൽ മേയ് 26 വരെ അപേക്ഷിക്കാം
  • ആലപ്പുഴ രൂപതയിൽ നിന്നുള്ള വൈദികനായ ഫാ. ബോയ ജോണിയെ, പാപ്പയുടെ ചാപ്ലിനായി നാമനിർദ്ദേശം ചെയ്തു
  • സാമൂഹ്യ ശുശ്രൂഷ പുല്ലുവിള ഫെറോന ചൈൽഡ് പാർലമെന്റ് കുട്ടികൾക്കായി ത്രിദിന സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു.
  • ഫ്രാൻസിസ് പാപ്പയുടെ മുപ്പാതാം ചരമദിനത്തിൽ അനുസ്മരണദിവ്യബലി നടത്തി പുതിയതുറ ഇടവകയിലെ വിശുദ്ധ ഔസേപ്പിതാസഭ
  • ട്രിവാൻഡ്രം  സോഷ്യൽ സർവീസ് സൊസൈറ്റി  അതിരൂപതയിൽ തൊഴിലാളി ദിനം ആചരിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കഴക്കൂട്ടം മരിയൻ കോളേജിൽ വിവിധ കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു; എഞ്ചിനീയറിംഗ് കമ്മ്യൂണിറ്റി കോട്ടയിൽ മേയ് 26 വരെ അപേക്ഷിക്കാം
  • ആലപ്പുഴ രൂപതയിൽ നിന്നുള്ള വൈദികനായ ഫാ. ബോയ ജോണിയെ, പാപ്പയുടെ ചാപ്ലിനായി നാമനിർദ്ദേശം ചെയ്തു
  • സാമൂഹ്യ ശുശ്രൂഷ പുല്ലുവിള ഫെറോന ചൈൽഡ് പാർലമെന്റ് കുട്ടികൾക്കായി ത്രിദിന സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു.
  • ഫ്രാൻസിസ് പാപ്പയുടെ മുപ്പാതാം ചരമദിനത്തിൽ അനുസ്മരണദിവ്യബലി നടത്തി പുതിയതുറ ഇടവകയിലെ വിശുദ്ധ ഔസേപ്പിതാസഭ
May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.